കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ബി​ന്ദു​വി​ന്‍റെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. സം​സ്കാ​ര ച​ട​ങ്ങി​ന്‍റെ ചി​ല​വി​നാ​യി 50,000 രൂ​പ ഇ​ന്നു​ത​ന്നെ ന​ൽ​കു​മെ​ന്നും ബാ​ക്കി പി​ന്നാ​ലെ ന​ൽ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച വീ​ട്ടി​ൽ ആ​രു​മി​ല്ലെ​ന്ന് അ​റി​ഞ്ഞ​തി​നാ​ലാ​ണ് അ​ങ്ങോ​ട്ട് പോ​കാ​തി​രു​ന്ന​തെ​ന്നും ഇ​ന്ന് വൈ​കു​ന്നേ​രം ത​ന്നെ വീ​ട്ടി​ലേ​ക്ക് പോ​കു​മെ​ന്നും മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

അ​തേ​സ​മ​യം, അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ തി​ര​ച്ചി​ൽ നി​ർ​ത്തി​വ​ച്ചു എ​ന്ന​ത് രാ​ഷ്ട്രീ​യ ആ​രോ​പ​ണം മാ​ത്ര​മാ​ണെ​ന്നും ഹി​റ്റാ​ച്ചി കൊ​ണ്ടു​വ​ര​ണ​മെ​ന്ന് താ​നാ​ണ് പ​റ​ഞ്ഞ​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.