സ്വ​ർ​ണ വി​ല കൂ​ടി
സ്വ​ർ​ണ വി​ല കൂ​ടി
Monday, October 3, 2022 1:01 PM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല വ​ർ​ധി​ച്ചു. ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,685 രൂ​പ​യും പ​വ​ന് 37,480 രൂ​പ​യു​മാ​യി.

ശ​നി​യാ​ഴ്ച പ​വ​ന് 120 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സെ​പ്റ്റം​ബ​ർ ആ​റി​ന് പ​വ​ന് 37,520 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഒ​രു മാ​സ​ത്തി​നി​ട​യി​ലെ ഉ​യ​ർ​ന്ന വി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<