റയലിനെ സമനിലയില്‍ തളച്ച് ജിറോണ
റയലിനെ സമനിലയില്‍ തളച്ച് ജിറോണ
Monday, October 31, 2022 7:22 AM IST
മാ​ഡ്രി​ഡ്: ലാ​ ലി​ഗ​യി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​നെ സ​മ​നി​ല​യി​ല്‍ ത​ള​ച്ച് ജി​റോ​ണ എ​ഫ്‌​സി. വി​ര​സ​മാ​യ ആ​ദ്യ പ​കു​തി​ക്ക് ശേ​ഷം മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു ഇ​രു ടീ​മു​ക​ളു​ടെ​യും ഗോ​ളു​ക​ള്‍.

70-ാം മി​നി​റ്റി​ല്‍ ഡൈ​വിം​ഗ് ഷോ​ട്ടി​ലൂ​ടെ വി​നീ​ഷ്യ​സ് ജൂനിയർ റ​യ​ലി​ന് ലീ​ഡ് ന​ല്‍​കി. എ​ന്നാ​ല്‍ 80-ാം മി​നി​റ്റി​ല്‍ ല​ഭി​ച്ച പെ​നാ​ല്‍​റ്റി വ​ല​യി​ല്‍ എ​ത്തി​ച്ച് സ്റ്റുവാനി ​ജിറോ​ണയുടെ മ​റു​പ​ടി ഗോ​ള്‍ നേ​ടി.


അ​വ​സാ​ന നി​മി​ഷം വിനിഷ്യസ് ജൂനിയർ വീ​ണ്ടും ല​ക്ഷ്യം ക​ണ്ടെ​ങ്കി​ലും റ​ഫ​റി ഗോ​ള്‍ നി​ഷേ​ധി​ച്ച​തോ​ടെ ‌റ​യ​ല്‍ സ​മ​നി​ല വ​ഴ​ങ്ങുകയായിരുന്നു. ഗോ​ളി​യു​ടെ കെെയി​ല്‍ നി​ന്ന് പ​ന്ത് ത​ട്ടി​യെ​ടു​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ഗോ​ള്‍ നി​ഷേ​ധി​ച്ച​ത്. ജ​യി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും 32 പോ​യി​ന്‍റു​മാ​യി റ​യ​ല്‍ ത​ന്നെ​യാ​ണ് ലീ​ഗി​ല്‍ ഒ​ന്നാ​മ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<