വി​ഴി​ഞ്ഞ​ത്തു ന​ട​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് എ​തി​രാ​യ സ​മ​രം: മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ൻ
വി​ഴി​ഞ്ഞ​ത്തു ന​ട​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ  വി​ക​സ​ന​ത്തി​ന് എ​തി​രാ​യ സ​മ​രം: മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ൻ
Wednesday, November 2, 2022 11:00 PM IST
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്തു ന​ട​ക്കു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് എ​തി​രാ​യ സ​മ​ര​മാ​ണെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ൻ. വി​ക​സ​ന​ത്തി​ന് എ​തി​രാ​യ​തി​നാ​ൽ ഈ ​സ​മ​ര​ത്തെ രാ​ജ്യ​വി​രു​ദ്ധ​സ​മ​ര​മാ​യി കാ​ണേ​ണ്ടി​വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​മ​രം സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച​ക​ളു​ടെ സ​മ​യം ക​ഴി​ഞ്ഞെ​ന്നും സ​മ​ര​ത്തി​ല്‍ ഇ​നി കോ​ട​തി​വി​ധി വ​രു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കാ​മെ​ന്നും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി മ​ന്ത്രി പ​റ​ഞ്ഞു. തു​റ​മു​ഖ​നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​യ്ക്കാ​നാ​കി​ല്ല. ഇ​തൊ​ഴി​കെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​മ​ര​ത്തി​ല്‍ നി​ന്ന് പി​ന്‍​മാ​റാ​ന്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<