തൃ​ശൂ​ര്‍: റ​വ​ന്യൂ മ​ന്ത്രി കെ.​രാ​ജ​ന് വീ​ണ് പ​രി​ക്കേ​റ്റു. തൃ​ശൂ​ര്‍ പു​ത്തൂ​രി​ലെ നി​ര്‍​ദ്ദി​ഷ്ട സു​വോ​ള​ജി​ക്ക​ല്‍ പാ​ര്‍​ക്കി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷം പു​റ​ത്തേ​യ്ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ മ​ന്ത്രി പ​ടി​ക​ളി​ല്‍ കാ​ല്‍ തെ​റ്റി വീ​ഴു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ മ​ന്ത്രി​യെ തൃ​ശൂ​ര്‍ ജൂ​ബി​ലി മി​ഷ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​ന്ത്രി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഓ​ഫീ​സ് അ​റി​യി​ച്ചു.