ആ​മ​സോ​ണ്‍ ഇ​ന്ത്യ​യു​മാ​യി പ​ങ്കാ​ളി​ത്ത​ത്തി​നൊ​രു​ങ്ങി കേ​ന്ദ്ര വാ​ര്‍​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം
ആ​മ​സോ​ണ്‍ ഇ​ന്ത്യ​യു​മാ​യി പ​ങ്കാ​ളി​ത്ത​ത്തി​നൊ​രു​ങ്ങി കേ​ന്ദ്ര വാ​ര്‍​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം
Thursday, April 6, 2023 2:35 PM IST
ന്യൂ​ഡ​ല്‍​ഹി: മീ​ഡി​യ, വി​നോ​ദം, പൊ​തു അ​വ​ബോ​ധം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ ആ​മ​സോ​ണ്‍ ഇ​ന്ത്യ​യു​മാ​യി മ​ന്ത്രാ​ല​യം പ​ങ്കാ​ളി​ത്തം ഉ​റ​പ്പി​ക്കാ​ന്‍ കേ​ന്ദ്ര വാ​ര്‍​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം. ഉ​ട​മ്പ​ടി ഫി​ലിം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വ​ഫ​ല​പ്ര​ദ​മാ​കു​മെ​ന്ന് കേ​ന്ദ്ര വാ​ര്‍​ത്താ​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി അ​നു​രാ​ഗ് സിം​ഗ് ഠാ​ക്കൂ​ര്‍ പ​റ​ഞ്ഞു.

വി​നോ​ദ വ്യ​വ​സാ​യ​ത്തി​ന് രാ​ജ്യ​ത്ത് അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​ന്‍ മ​ന്ത്രാ​ല​യം സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും അ​നു​രാ​ഗ് സിം​ഗ് ഠാ​ക്കൂ​ര്‍ പ​റ​ഞ്ഞു. ഇ​ന്ത്യ വൈ​വി​ധ്യ​മാ​ര്‍​ന്ന രാ​ജ്യ​മാ​ണെ​ന്നും ഒ​ടി​ടി പ്ലാ​റ്റ്ഫോ​മു​ക​ള്‍ ക്രി​യാ​ത്മ​ക വൈ​വി​ധ്യ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്ക​ണ​മെും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.


മു​ന്‍​പ് സ​ങ്ക​ല്‍​പി​ക്കാ​നാ​കാ​ത്ത വി​ധം പ്രേ​ക്ഷ​ക​രി​ലേ​യ്ക്കാ​ണ് ഇ​ന്ന് ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ലാ​സൃ​ഷ്ടി​ക​ള്‍ എ​ത്തു​ന്ന​ത് ച​ട​ങ്ങി​ല്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത പ്ര​ശ​സ്ത ബോ​ളി​വു​ഡ് ച​ല​ച്ചി​ത്ര താ​രം വ​രു​ണ്‍ ധ​വാ​ന്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<