മ​ണി​പ്പൂ​ര്‍ സം​ഘ​ര്‍​ഷം: വീ​ടു​ക​ളും പ​ള്ളി​ക​ളും അ​ഗ്നി​ക്കി​ര​യാ​ക്കി, ആ​ശ​ങ്ക​യ​റി​യി​ച്ച് സി​ബി​സി​ഐ
മ​ണി​പ്പൂ​ര്‍ സം​ഘ​ര്‍​ഷം: വീ​ടു​ക​ളും പ​ള്ളി​ക​ളും അ​ഗ്നി​ക്കി​ര​യാ​ക്കി, ആ​ശ​ങ്ക​യ​റി​യി​ച്ച് സി​ബി​സി​ഐ
Saturday, May 6, 2023 3:49 PM IST
ന്യൂഡൽഹി: മ​ണി​പ്പൂ​ര്‍ സം​ഘ​ര്‍​ഷ​ത്തി​ല്‍ ആ​ശ​ങ്ക അ​റി​യി​ച്ച് കാ​ത്ത​ലി​ക് ബി​ഷ​പ്പ്സ് കോ​ണ്‍​ഫ​റ​ന്‍​സ് ഓ​ഫ് ഇ​ന്ത്യ(​സി​ബി​സി​ഐ).

മു​ന്നു പ​ള്ളി​ക​ളും നി​ര​വ​ധി വീ​ടു​ക​ളും അ​ഗ്നി​ക്കി​ര​യാ​ക്കി. നി​ര​വ​ധി പേ​ര്‍ പ​ലാ​യ​നം ചെ​യ്തു. സം​സ്ഥാ​ന​ത്തെ സാ​ഹ​ച​ര്യം ഇ​പ്പോ​ഴും ആ​ശ​ങ്കാ​ജ​ന​ക​മാ​യി തു​ട​രു​ക​യാ​ണെ​ന്നും സി​ബി​സി​ഐ അ​റി​യി​ച്ചു.


വി​ഷ​യ​ത്തി​ല്‍ പോ​ലീ​സ് ഇ​ട​പെ​ട്ട​ത് വൈ​കി​യാ​ണെ​ന്നും സി​ബി​സി​ഐ വി​മ​ര്‍​ശി​ച്ചു. അ​ടി​യ​ന്ത​ര​മാ​യി വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട് മേ​ഖ​ല​യി​ല്‍ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും സി​ബി​സി​ഐ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<