ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ട​ത്ത് വി​ദ്യാ​ര്‍​ഥി​നി പ​ടു​താ​ക്കു​ള​ത്തി​ല്‍ വീ​ണ് മ​രി​ച്ചു. ക​ട്ട​ക്കാ​ല വ​രി​ക്ക​പ്ലാ​വ് വി​ള​യി​ല്‍ സു​രേ​ഷി​ന്‍റെ മ​ക​ള്‍ അ​നാ​മി​ക(16) ആ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം.