കോ​ഴി​ക്കോ​ട്ടെ ഹോ​ട്ട​ലു​ട​മ​യു​ടെ കൊ​ല​പാ​ത​കം; പ്ര​തി​ക​ളെ തി​രൂ​രി​ലെ​ത്തി​ച്ചു
കോ​ഴി​ക്കോ​ട്ടെ ഹോ​ട്ട​ലു​ട​മ​യു​ടെ കൊ​ല​പാ​ത​കം; പ്ര​തി​ക​ളെ തി​രൂ​രി​ലെ​ത്തി​ച്ചു
Saturday, May 27, 2023 7:07 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് ഹോ​ട്ട​ലു​ട​മ​യെ കൊ​ന്ന കേ​സി​ലെ പ്ര​തി​ക​ളെ ചെ​ന്നൈ​യി​ല്‍ നി​ന്നും തി​രൂ​രി​ലെ​ത്തി​ച്ചു. പ്ര​തി​ക​ളാ​യ ഷി​ബി​ലി, ഫ​ര്‍​ഹാ​ന എ​ന്നി​വ​രെ പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ തി​രൂ​ര്‍ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലാ​ണ് എ​ത്തി​ച്ച​ത്.

പ്ര​തി​ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. ഇ​ന്നു​ത​ന്നെ ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം, കൊ​ല്ല​പ്പെ​ട്ട സി​ദ്ധി​ഖി​ന്‍റെ മൃ​ത​ദേ​ഹം തി​രൂ​ര്‍ കോ​ര​ങ്ങാ​ട് ജു​മാ മ​സ്ജി​ദി​ല്‍ അ​ര്‍​ധ​രാ​ത്രി​യോ​ടെ ഖ​ബ​റ​ട​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<