തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷാ​​​ഫ​​​ലം ഇ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് പി.​​​ആ​​​ർ ചേ​​​ന്പ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി പ്ര​​​ഖ്യാ​​​പി​​​ക്കും.

ഇ​​​തോ​​​ടൊ​​​പ്പം ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി, ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി (ഹി​​​യ​​​റിം​​​ഗ ഇം​​​പ​​​യേ​​​ഡ്), എ​​​സ്എ​​​സ്എ​​​ൽ​​​സി (ഹി​​​യ​​​റിം​​​ഗ് ഇം​​​പ​​​യേ​​​ഡ്) ഫ​​​ല​​​വും പ്ര​​​ഖ്യാ​​​പി​​​ക്കും.

4,26,697 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഇ​​​ക്കു​​​റി പ​​​ത്താം​​​ക്ലാ​​​സ് പ​​​രീ​​​ക്ഷ എ​​​ഴു​​​തി ഫ​​​ലം കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലു മു​​​ത​​​ൽ ഫ​​​ലം PRD LIVE മൊ​ബൈ​ൽ ആ​പ്പി​ലും https://pareekshabhavan.kerala.gov.in, https://prd.kerala.gov.in, https://results.kerala.gov.in, https://e xamresults.kerala. gov.in, https://kbpe. kerala. gov.in, https:// results.digilocker.kerala.gov.in, https://sslcexam.ke rala.gov.in, https://results.kite.kerala.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലും ല​ഭി​ക്കും. എ​സ്എ​സ്എ​ൽ​സി (എ​ച്ച്ഐ) ഫ​ലം http://sslchi exam.kerala.gov.inലും ​ടി​എ​ച്ച്എ​സ്എ​ൽ​സി (എ​ച്ച്ഐ) ഫ​ലം http:// thslc hiexam. kerala. gov.inലും ​എ​എ​ച്ച്എ​സ്എ​ൽ​സി ഫ​ലം http:// ahslcexam.kerala.go v.inലും ​ടി​എ​ച്ച്എ​സ്എ​ൽ​സി ഫ​ലം https://t hslcexam.kerala. gov.in/ thslc/index.php എ​ന്നീ വെ​ബ്സൈ​റ്റി​ലും ല​ഭി​ക്കും.