കൊ​​ച്ചി: മാ​​നേ​​ജ്മെ​​ന്‍റ് വി​​ദ്യാ​​ഭ്യാ​​സ മേ​​ഖ​​ല​​യി​​ലെ മി​​ക​​ച്ച പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് ന​​ൽ​​കു​​ന്ന കേ​​ര​​ള മാ​​നേ​​ജ്മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ൻ (കെ​​എം​​എ) പി. ​​കേ​​ശ​​വ​​ൻ സ്മാ​​ര​​ക പു​​ര​​സ്കാ​​രം എ​​സ്‌​​സി​​എം​​എ​​സ്‌ വി​​ദ്യാ​​ർ​​ഥി​​യാ​​യ എ​​സ്.​​അ​​ശ്വി​​ന് പി. ​​കേ​​ശ​​വ​​ന്‍റെ മ​​ക​​ൾ ശോ​​ഭ രാ​​മ​​ച​​ന്ദ്ര​​ൻ സ​​മ്മാ​​നി​​ച്ചു.

25,000 രൂ​​പ​​യു​​ടെ കാ​​ഷ് അ​​വാ​​ർ​​ഡ് അ​​ട​​ങ്ങു​​ന്ന പു​​ര​​സ്കാ​​രം, എ​​സി​​എം​​എ​​സ് കൊ​​ച്ചി​​ൻ സ്‌​​കൂ​​ൾ ഓ​​ഫ് ബി​​സി​​ന​​സി​​ന്‍റെ വാ​​ർ​​ഷി​​ക ബി​​രു​​ദ​​ദാ​​ന​​ച​​ട​​ങ്ങി​​ലാ​​ണ് ന​​ല്കി​​യ​​ത്.