അ​യ്മ​നം: ക​ർ​ണാ​ട​ക​യി​ൽ ഹു​ബ്ബ​ള്ളി​ക്ക​ടു​ത്ത് കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് അ​യ്‌​മ​നം സ്വ​ദേ​ശി മ​രി​ച്ചു. അ​യ്‌​മ​നം അ​മ്പാ​ട്ട് പു​ത്ത​ൻ മാ​ളി​ക​യി​ൽ സാ​മു​വ​ൽ ചാ​ക്കോ (മെ​ർ​വി​ൻ- 36) ആ​ണ് മ​രി​ച്ച​ത്.

സ്വ​കാ​ര്യ സ്‌​ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ സാ​മു​വ​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം മും​ബൈ​യി​ൽ​നി​ന്നു ജോ​ലി ക​ഴി​ഞ്ഞ് ബം​ഗ​ളൂ​രു​വി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ രാ​ത്രി കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.


അ​ഞ്ചു പേ​ർ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഡ്രൈ​വ​റും മ​രി ച്ചു. ​മ​റ്റു​ള്ള​വ​ർ പ​രിക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. സം​സ്കാ​രം ഇ​ന്നു​ച്ച​യ്ക്ക് ഒ​ന്നി​ന് ക​റി​ക്കാ​ട്ടൂ​ർ സെ​ന്‍റ് മ​ത്യാ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. പി​താ​വ്: ചാ​ക്കോ ചാ​ക്കോ, അ​മ്മ: റോ​ജ ചാ​ക്കോ. സ​ഹോ​ദ​ര​ങ്ങ​ൾ: രോ​ഹ​ൻ, വി​ശാ​ൽ.