തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​ഭി​​​മു​​​ഖ പ​​​രീ​​​ക്ഷ ഈ ​​​മാ​​​സം 14 മു​​​ത​​​ല്‍ പി​​​എ​​​സ്‌​​​സി ആ​​​സ്ഥാ​​​ന ഓ​​​ഫീ​​​സി​​​ല്‍ ന​​​ട​​​ത്തും.

കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ അ​​​സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ഇ​​​ന്‍ ഹോം ​​​സ​​​യ​​​ന്‍​സ് (ജ​​​ന​​​റ​​​ല്‍), മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ ക്ലി​​​നി​​​ക്ക​​​ല്‍ സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റ് (മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ്-​​​ന്യൂ​​​റോ​​​ള​​​ജി), കേ​​​ര​​​ള സ്റ്റേ​​​റ്റ് പ്ലാ​​​നിം​​​ഗ് ബോ​​​ര്‍​ഡി​​​ല്‍ ചീ​​​ഫ് (പ്ലാ​​​ന്‍ കോ-​​​ഓ​​​ര്‍​ഡി​​​നേ​​​ഷ​​​ന്‍ ഡി​​​വി​​​ഷ​​​ന്‍), ചീ​​​ഫ് (ഇ​​​ന്‍​ഡ​​​സ്ട്രി ആ​​​ന്‍​ഡ് ഇ​​​ന്‍​ഫ്ര​​​സ്ട്ര​​​ക്ച​​​ര്‍ ഡി​​​വി​​​ഷ​​​ന്‍) മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ല്‍ റെ​​​സ്പി​​​റേ​​​റ്റ​​​റി ടെ​​​ക്‌​​​നീ​​​ഷന്‍ ഗ്രേ​​​ഡ് 2 ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് 14, 15 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ അ​​​ഭി​​​മു​​​ഖം ന​​​ട​​​ത്തു​​​ന്ന​​​ത്.