തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ശ​മ്പ​ള​പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​ന് പി​ന്നാ​ലെ ചു​മ​ത​ല​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​എം​ഡി ബി​ജു പ്ര​ഭാ​ക​ര്‍. ഗ​താ​ഗ​ത മ​ന്ത്രി​യോ​ടും ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ടും അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. എ​ന്നാ​ൽ, കെ​എ​സ്ആ​ർ​ടി​സി​യു​ടെ ശ​മ്പ​ള പ്ര​തി​സ​ന്ധി​യു​ടെ കാ​ര​ണം ബി​ജു പ്ര​ഭാ​ക​ർ ഇ​ന്ന് വി​ശ​ദീ​ക​രി​ക്കും.

വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ പു​റ​ത്തു​വി​ടു​മെ​ന്ന് ബി​ജു പ്ര​ഭാ​ക​ർ പ​റ​ഞ്ഞു. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ അ​ഞ്ച് എ​പ്പി​സോ​ഡു​ക​ളി​ലാ​യി വി​ശ​ദീ​ക​രി​ക്കും. ആ​ദ്യ എ​പ്പി​സോ​ഡ് ഇ​ന്ന് പു​റ​ത്തു വ​രും. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് എ​ഫ്ബി ​പേ​ജി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കു​ക.

Episode 1

കെഎ​സ്ആ​ര്‍ടിസി​യു​ടെ നി​ല​വി​ലെ (ഏ​പ്രി​ല്‍ മാ​സം വ​രെ​യു​ള്ള) വ​ര​വ്, ചി​ല​വ് ക​ണ​ക്കു​ക​ള്‍ ശ​മ്പ​ളം വൈ​കു​ന്ന​തി​ന്‍റെ നി​ജ​സ്ഥി​തി.

Episode 2

എ​ന്താ​ണ് കെഎ​സ്ആ​ര്‍ടിസി സ്വി​ഫ്റ്റ്?
എ​ന്തി​നാ​ണ് കെഎ​സ്ആ​ര്‍ടിസി സ്വി​ഫ്റ്റ്?
സ്വി​ഫ്റ്റ് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ അ​ന്ത​ക​നാ​ണൊ?

Episode 3

ഡി​സി​പി എ​ന്തി​ന്?
എ​ന്താ​ണ് ഡി​സി​പി​യു​ടെ​പ്ര​ധാ​ന്യം ?

Episode 4

റീ​സ്ട്ര​ക്ച്ച​ര്‍ 2.0 എ​ന്താ​ണ്? എ​ന്താ​യി​രു​ന്നു കെ​എ​സ്ആ​ര്‍​ടി​സി?. ​സു​ശീ​ല്‍ ഖ​ന്നാ റി​പ്പോ​ര്‍​ട്ട് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ?

Episode 5

എ​ന്താ​ണ് ഫീ​ഡ​ര്‍ സ​ര്‍​വീ​സ് ?