പനിച്ചൂട് കൂടുന്നു; ഇന്ന് 11,371 പേർക്ക് രോഗം
Wednesday, July 19, 2023 8:18 PM IST
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 11,371 പേർക്കു പനി പിടിപെട്ടു. മലപ്പുറത്തും കോഴിക്കോടുമാണു പനി ബാധിതർ കൂടുതൽ.
112 പേർക്കു ഡെങ്കിപ്പനിയും ഏഴു പേർക്ക് എലിപ്പനിയും രണ്ടു പേർക്കു മലേറിയയും സ്ഥിരീകരിച്ചു.