ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള​ത്തി​ൽ നി​ന്ന് അ​ഞ്ചു​പേ​ർ പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​രാ​യി.

സി.​ജെ. ജോ​സ് (​നാ​ട​ക ര​ച​ന), ന​ന്പി​ര​ത്ത് അ​പ്പു​ണ്ണി ത​ര​ക​ൻ (​ക​ഥ​ക​ളി ച​മ​യം), ക​ലാ​മ​ണ്ഡ​ലം പ്ര​ഭാ​ക​ര​ൻ (​ഓ​ട്ട​ൻ​തു​ള്ള​ൽ), വി​ലാ​സി​നി ദേ​വി കൃ​ഷ്ണ​പി​ള്ള (​ഭ​ര​ത​നാ​ട്യം), മ​ങ്ങാ​ട് കെ. ​ന​ടേ​ശ​ൻ (​ക​ർ​ണാ​ട​ക സം​ഗീ​തം) എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്കാ​രം.

ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വു​മ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​ർ ശനിയാഴ്ച ഡ​ൽ​ഹി​യി​ൽ വി​ത​ര​ണം ചെ​യ്യും.