കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‍റെ കൊച്ചി- ദോഹ വിമാനം പുറപ്പെടാന്‍ വൈകുന്നുവെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകിട്ട് 6:45ന് പുറപ്പെടേണ്ട വിമാനം വെള്ളിയാഴ്ച പുലർച്ചെ രണ്ട് കഴിഞ്ഞിട്ടും പുറപ്പെട്ടിട്ടില്ല. സാങ്കേതിക തകരാറാണ് കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി.