കോ​ഴി​ക്കോ​ട്: മാ​തൃ​ഭൂ​മി മു​ഴു​വ​ന്‍സ​മ​യ ഡ​യ​റ​ക്ട​റും ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വു​മാ​യ പി.​വി. ഗം​ഗാ​ധ​ര​ന്‍ (80) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റ​ര​യ്ക്ക് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ഗൃ​ഹ​ല​ക്ഷ്മി പ്രൊ​ഡ​ക്ഷ​ന്‍​സ് അ​ദ്ദേഹ​ത്തി​ന്‍റെ നി​ര്‍​മാ​ണ​ക​മ്പ​നി​യാ​ണ്. രാ​ഷ്ട്രീ​യ​ത്തി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യ അ​ദ്ദേ​ഹം നി​ല​വി​ല്‍ എഐസിസി അം​ഗ​മാ​ണ്.

ഭാ​ര്യ: പി.​വി. ഷെ​റി​ന്‍. ഷെ​നു​ഗ, ഷെ​ഗ്‌​ന, ഷെ​ര്‍​ഗ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്. മാ​തൃ​ഭൂ​മി മാ​നേ​ജിം​ഗ് എ​ഡി​റ്റ​ര്‍ പി.​വി. ച​ന്ദ്ര​ന്‍ ജ്യേ​ഷ്ഠ സ​ഹോ​ദ​ര​നാ​ണ്.