ന്യൂ​ഡ​ല്‍​ഹി: ക​ല്‍​ക്ക​രി ഇ​റ​ക്കു​മ​തി​യി​ല്‍ അ​ദാ​നി ഗ്രൂ​പ്പ് കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി രാ​ഹു​ല്‍ ഗാ​ന്ധി. നേ​ര​ത്തെ, ക​ല്‍​ക്ക​രി ഇ​റ​ക്കു​മ​തി​യി​ല്‍ 20,000 കോ​ടി രൂ​പ​യുടെ അ​ഴി​മ​തി ത​ങ്ങ​ള്‍ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഈ ​അ​ഴി​മ​തി​യി​ല്‍ ഒ​രു 12,000 കോ​ടി​യു​ടെ കൂ​ടി വ​ര്‍​ധ​ന​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മൊ​ത്തം 32,000 കോ​ടി രൂ​പ​യാ​ണ് ക​ല്‍​ക്ക​രി ഇ​റ​ക്കു​മ​തി​യി​ല്‍ അ​ദാ​നി ഗ്രൂ​പ്പ് ന​ട​ത്തി​യ ക്ര​മ​ക്കേ​ടെ​ന്ന് രാ​ഹു​ല്‍ ആ​രോ​പിച്ചു.

ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ക​ല്‍​ക്ക​രി​യു​ടെ​യും ദു​രൂ​ഹ​മാ​യ വി​ല​ക്ക​യ​റ്റ​ത്തി​ല്‍ അ​ദാ​നി​യു​ടെ ഇ​ട​പെ​ട​ലി​നെ​ക്കു​റി​ച്ച് "ഫി​നാ​ന്‍​ഷ്യ​ല്‍ ടൈം​സ് ഇൻ ലണ്ടൻ' പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ര്‍​ത്ത രാ​ഹു​ല്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടി.

ഇ​ന്തോ​നേ​ഷ്യ​യി​ല്‍ നി​ന്നാ​ണ് അ​ദാ​നി ക​ല്‍​ക്ക​രി വാ​ങ്ങു​ന്ന​തെ​ന്നും ഇ​ന്ത്യ​യി​ലെ​ത്തു​മ്പോ​ള്‍ അ​തിന്‍റെ വി​ല ഇ​ര​ട്ടി​യാ​കു​ന്നെ​ന്നു​മാ​ണ് ഫി​നാ​ന്‍​ഷ്യ​ല്‍ ടൈം​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. അങ്ങനെ അദാനി പൊതുജനങ്ങളിൽ നിന്ന് 12,000 കോടി കൂടി കൊള്ളയടിക്കുന്നതായി രാ​ഹു​ല്‍ പറഞ്ഞു.

എന്നാൽ ചോ​ദ്യ​ങ്ങ​ള്‍ ഉ​യ​രു​മ്പോ​ഴും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നി​ല്ല. ഗൗ​തം അ​ദാ​നി​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സം​ര​ക്ഷ​ണ​മു​ണ്ടെ​ന്നും അതിനാലാണ് ഇങ്ങനെയെന്നും രാ​ഹു​ല്‍ വി​മ​ര്‍​ശി​ച്ചു. വ​ര്‍​ധി​ച്ച വൈ​ദ്യു​തി ബി​ല്ലു​ക​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന ഈ ​സം​ഭ​വ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ മാ​ധ്യ​മ​ങ്ങ​ളും നി​ശ​ബ്ദ​ത പാ​ലി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

"ശ​ര​ദ് പ​വാ​ര്‍ പ്ര​ധാ​ന​മ​ന്ത്രി അ​ല്ല. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​സേ​ര​യി​ല്‍ ഇ​രി​ക്കു​ക​യും അ​ദാ​നി​യെ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍, താ​ന്‍ ശ​ര​ദ് പ​വാ​റി​നോ​ട് ചോ​ദി​ക്കും' -എന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

ഗൗ​തം അ​ദാ​നി​യു​മാ​യു​ള്ള നാ​ഷ​ണ​ലി​സ്റ്റ് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​റിന്‍റെ കൂ​ടി​ക്കാ​ഴ്ച ഒ​രു മാ​ധ്യ​മ​വ്ര​ര്‍​ത്ത​ക​ന്‍ ചൂ​ണ്ടി​ക്കാ​യി​പ്പോ​ള്‍ ആ​യി​രു​ന്നു ഈ ​പ്ര​തി​ക​ര​ണം.