ചെ​ന്നൈ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ലെ പ​തി​നാ​റാം മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ ന്യൂ​സി​ല​ൻ​ഡി​ന് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ അ​ഫ്ഗാ​ൻ നാ​യ​ക​ൻ ഹ​ഷ്മ​തു​ള്ള ഷാ​ഹി​ദി ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ നാ​യ​ക​ൻ കെ​യ്ൻ വി​ല്യം​സ​ണ് പ​ക​രം വി​ൽ യം​ഗി​നെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കി​വീ​സ് ഇ​ന്നി​റ​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം, ഇം​ഗ്ല​ണ്ടി​നെ​തി​രേ ച​രി​ത്ര​ജ​യം നേ​ടി​യ ടീ​മി​നെ അ​ഫ്ഗാ​ൻ നി​ല​നി​ർ​ത്തി. ന്യൂ​സി​ല​ൻ​ഡി​നെ പ​ര​മാ​വ​ധി കു​റ​ഞ്ഞ സ്കോ​റി​ൽ ഒ​തു​ക്കു​ക എ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് ഹ​ഷ്മ​തു​ള്ള ഷാ​ഹി​ദി പ​റ​ഞ്ഞു.

ന്യൂ​സി​ല​ൻ​ഡ് ടീം: ​ഡെ​വ​ൺ കോ​ൺ​വേ, വി​ൽ യം​ഗ്, ര​ചി​ൻ ര​വീ​ന്ദ്ര, ടോം ​ലാ​ഥം, ഡാ​രി​ൽ മി​ച്ച​ൽ, ഗ്ലെ​ൻ ഫി​ലി​പ്സ്, മാ​ർ​ക് ചാ​പ്മാ​ൻ, മി​ച്ച​ൽ സാ​ന്‍റ്ന​ർ, മാ​റ്റ് ഹെ​ന്‍‌​റി, ലോ​ക്കി ഫെ​ർ​ഗൂ​സ​ൺ, ട്രെ​ന്‍റ് ബോ​ൾ​ട്ട്.

അ​ഫ്ഗാ​നി​സ്ഥാ​ൻ: റ​ഹ്‌​മ​ത്തു​ള്ള ഗു​ർ​ബാ​സ്, ഇ​ബ്രാ​ഹിം സ​ർ​ദാ​ൻ, റ​ഹ്‌​മ​ത് ഷാ, ​ഹ​ഷ്മ​ത്തു​ള്ള ഷാ​ഹി​ദി, അ​സ്മ​ത്തു​ള്ള ഒ​മ​ർ​സാ​യ്, മു​ഹ​മ്മ​ദ് ന​ബി, ഇ​ക്രം അ​ലി​ഖി​ൽ, റാ​ഷി​ദ് ഖാ​ൻ, മു​ജീ​ബ് ഉ​ർ റ​ഹ്‌​മാ​ൻ, ന​വീ​ൻ-​ഉ​ൾ-​ഹ​ഖ്, ഫ​സ​ർ​ഹ​ഖ് ഫ​റൂ​ഖി.