ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 5.6 തീ​വ്ര​ത ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം നേ​പ്പാ​ൾ ആ​ണ്.

ഇ​ന്ത്യ​യി​ല്‍ ഡ​ല്‍​ഹി​ക്ക് പു​റ​മേ ല​ക്‌​നോ, ഗോ​ര​ഖ്പു​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു. ചൈ​ന​യി​ലും പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു എന്നാണ് റിപ്പോർട്ട്.

നേ​പ്പാ​ള്‍ പെ​യി​ന്‍​കി​ല്‍ നി​ന്ന് അ​ഞ്ചു​കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് പ്ര​ഭ​വ​കേ​ന്ദ്രം എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.