ഇ­​ടു​ക്കി: കാ­​ട്ടു­​പ­​ന്നി­​യെ പി­​ടി­​ക്കാ​ന്‍ സ്ഥാ­​പി­​ച്ച കെ­​ണി­​യി​ല്‍­​നി­​ന്ന് വൈ­​ദ്യു­​താഘാ­​ത­​മേ­​റ്റ് ഒ­​രാ​ള്‍ മ­​രി​ച്ചു. ത­​ണ്ണി​പ്പാ­​റ സ്വ­​ദേ­​ശി ഒ​വേ­​ലി​ല്‍ വ​ര്‍­​ഗീ­​സ് ജോ­​സ­​ഫ്(​ഷാ­​ജി) ആ­​ണ് മ­​രി­​ച്ച​ത്.

കാ­​ട്ടു​പ­​ന്നി കൃ­​ഷി­​ട­​ത്തി​ല്‍ ക­​യ­​റു​ന്ന­​ത് ത­​ട­​യാ​ന്‍ ഇ­​ദ്ദേ­​ഹം ത­​ന്നെ സ്ഥാ­​പി​ച്ച വേ­​ലി­​യി​ല്‍­​നി­​ന്ന് വൈ­​ദ്യു­​ത ആ­​ഘാ­​ത­​മേ​ല്‍­​ക്കു­​ക­​യാ­​യി­​രു­​ന്നു. രാ­​വി­​ലെ കൃ­​ഷി­​യി­​ട­​ത്തി­​ലെ​ത്തി­​യ ഷാ­​ജി കാ​ല്‍­​വ­​ഴു­​തി വേ­​ലി­​യി­​ലേ­​ക്ക് വീ­​ഴു­​ക­​യാ­​യി­​രു­​ന്നെ­​ന്നാ­​ണ് സൂ​ച​ന.

ഏ­​റെ നേ­​രം കാ­​ണാ­​തെ വ­​ന്ന­​തോ­​ടെ വീ­​ട്ടു­​കാ​ര്‍ ന­​ട​ത്തി­​യ തി­​ര­​ച്ചി­​ലി­​ലാ­​ണ് മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി­​യ​ത്.

അ­​തേ­​സ​മ­​യം വൈ­​ദ്യു­​തി ക­​മ്പി­​യി​ല്‍­​നി­​ന്ന് നേ­​രി­​ട്ട് ക­​ണ­​ക്ഷ​ന്‍ കൊ­​ടു­​ത്തി­​രു­​ന്ന­​തി­​നാ​ല്‍ വൈ­​ദ്യു­​തി മോ­​ഷ­​ണ­​ത്തി­​ന് കേ­​സെ­​ടു­​ക്ക­​ണ­​മെ­​ന്നാ­​വ­​ശ്യ­​പ്പെ­​ട്ട് പ­​രാ­​തി ന​ല്‍­​കു­​മെ­​ന്ന് കെ­​എ­​സ്ഇ­​ബി അ­​റി­​യി­​ച്ചു.