എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
Saturday, November 11, 2023 7:37 PM IST
കൊച്ചി: എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പനന്പള്ളിനഗർ സ്വദേശി അമൽ നായരാണ് പിടിയിലായത്.
14.75 ഗ്രാം എംഡിഎംഎയാണ് ഇയാളിൽനിന്നും പിടിച്ചെടുത്തത്.