മീനച്ചിലാറ്റില്‍ ചാടിയ ആളെ കാണാതായി
Sunday, November 12, 2023 3:40 PM IST
കോട്ടയം: മീനച്ചിലാറ്റില്‍ ചാടിയ ആളെ കാണാതായി. നട്ടാശേരി സ്വദേശി ബാഹുലേയനെ(60) ആണ് കാണാതായത്.
കോട്ടയം നട്ടാശേരി സൂര്യകാലടി മനയ്ക്ക് സമീപമാണ് സംഭവം. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങി.