മൂ­​വാ­​റ്റു­​പു­​ഴ­: ഒ­​ന്ന­​ര­ കി​ലോ ക­​ഞ്ചാ­​വു­​മാ­​യി അ­​തി­​ഥി തൊ­​ഴി­​ലാ­​ളി പി­​ടി­​യി​ല്‍. യു­​പി സ്വ­​ദേ­​ശി അ​ന്‍­​വ­​റാ­​ണ് പി­​ടി­​യി­​ലാ­​യ​ത്.

താ­​മ­​സ­​സ്ഥ­​ല­​ത്തു­​നി­​ന്നാ­​ണ് മൂ­​വാ­​റ്റു​പു​ഴ പോ­​ലീ­​സ് ഇ­​യാ­​ളെ ക­​സ്­​റ്റ­​ഡി­​യി​ല്‍ എ­​ടു­​ത്ത​ത്. ര­​ഹ­​സ്യ­​വി­​വ­​ര­​ത്തെ­​തു­​ട​ര്‍­​ന്ന് ശ­​നി­​യാ​ഴ്­​ച രാ​ത്രി എ​ട്ട­​ര­​യോ­​ടെ പോ­​ലീ­​സ് ഇ­​വി­​ടെ­​യെ­​ത്തി പ​രി­​ശോ­​ധ­​ന ന­​ട­​ത്തു­​ക­​യാ­​യി­​രു​ന്നു.

ക­​ഞ്ചാ­​വ് വി​ല്‍­​പ­​ന­​യ്­​ക്ക് വേ­​ണ്ടി മാ­​ത്ര­​മാ­​ണ് അ​ന്‍­​വ​ര്‍ മൂ­​വാ­​റ്റു­​പു­​ഴ­​യി­​ലെ­​ത്തി­​യ​ത്. ഇ­​യാ​ള്‍ വ​ന്‍­​തോ­​തി​ല്‍ കേ­​ര­​ള­​ത്തി​ല്‍ ക­​ഞ്ചാ­​വ് എ­​ത്തി­​ച്ചി­​രു­​ന്നെ​ന്നും പോ­​ലീ­​സ് ക­​ണ്ടെ​ത്തി.

ഇ­​യാ­​ളി​ല്‍­​നി­​ന്ന് സ്ഥി­​ര­​മാ­​യി ക­​ഞ്ചാ­​വ് വാ­​ങ്ങു­​ന്ന യു­​വാ­​ക്ക­​ളു­​ടെ വി­​വ­​ര­​ങ്ങ​ളും പോ­​ലീ­​സ് ശേ­​ഖ­​രി­​ച്ചി­​ട്ടു​ണ്ട്.