തി­​രു­​വ­​ന­​ന്ത­​പു​രം: അ­​മ്പ­​ല­​മു­​ക്കി​ല്‍ ഓ­​ടി­​ക്കൊ­​ണ്ടി­​രു­​ന്ന കാ​ര്‍ ക­​ത്തി­​ന­​ശി­​ച്ചു. സം­​ഭ­​വ­​ത്തി​ല്‍ ആ​ര്‍​ക്കും പ­​രി­​ക്കി​ല്ല.

ഒ­​മി­​നി കാ­​റി­​നാ­​ണ് തീ­​പി­​ടി­​ച്ച​ത്. തീ ​പ­​ട​ര്‍­​ന്ന ഉ­​ട​ന്‍ ഡ്രൈ­​വ​ര്‍ പു­​റ­​ത്തേ­​യ്­​ക്ക് ചാ­​ടി ര­​ക്ഷ­​പെ­​ടു­​ക­​യാ­​യി­​രു​ന്നു. ഇ­​തോ­​ടെ മു­​ന്നോ­​ട്ട് നീ​ങ്ങി­​യ കാ​ര്‍ മ­​റ്റൊ­​രു വാ­​ഹ­​ന­​ത്തി​ല്‍ ത­​ട്ടി­​യാ­​ണ് നി­​ന്ന­​ത്.

പി­​ന്നീ­​ട് ഫ­​യ​ര്‍ ഫോ­​ഴ്‌­​സ് എ­​ത്തി­​യാ­​ണ് തീ ​അ­​ണ­​ച്ച​ത്. ഗ്യാ­​സ് ഉ­​പ­​യോ­​ഗി­​ച്ച് ഓ­​ടി­​യി­​രു­​ന്ന കാ­​റാ­​ണ് ക­​ത്തി ന­​ശി­​ച്ച­​തെ­​ന്നാ­​ണ് വി­​വ​രം.