തി​രു​വ​ന​ന്ത​പു​രം: ഭൂ​ത​ല ജ​ല​സം​ഭ​ര​ണി​യി​ൽ വൃ​ത്തി​യാ​ക്ക​ൽ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ 37 സ്ഥ​ല​ങ്ങ​ളി​ൽ ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ജ​ല വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന് ജ​ല അ​തോ​റി​റ്റി.

പി​റ്റി​പി ന​ഗ​റി​ലെ ഭൂ​ത​ല ജ​ല​സം​ഭ​ര​ണി​യി​ലാ​ണ് വൃ​ത്തി​യാ​ക്ക​ൽ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​ത്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് ജ​ല വി​ത​ര​ണം മു​ട​ങ്ങു​ക.

തി​രു​മ​ല, ക​ര​മ​ന സെ​ക്ഷ​നു​ക​ളു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന പി​റ്റി​പി ന​ഗ​ര്‍, മ​രു​തം​കു​ഴി, കാ​ഞ്ഞി​രം​പാ​റ, പാ​ങ്ങോ​ട്, വ​ട്ടി​യൂ​ര്‍​ക്കാ​വ്, വാ​ഴോ​ട്ടു​ക്കോ​ണം, മ​ണ്ണ​റ​ക്കോ​ണം, മേ​ല​ത്തു​മേ​ലെ, സി​പി​റ്റി, തൊ​ഴു​വ​ന്‍​കോ​ട്, അ​റ​പ്പു​ര, കൊ​ടു​ങ്ങാ​നൂ​ര്‍, ഇ​ലി​പ്പോ​ട്, കു​ണ്ട​മ​ണ്‍​ക​ട​വ്, കു​ല​ശേ​ഖ​രം, തി​രു​മ​ല, വ​ലി​യ​വി​ള, പു​ന്ന​യ്ക്കാ​മു​ക​ള്‍, തൃ​ക്ക​ണ്ണാ​പു​രം, കു​ന്ന​പ്പു​ഴ, പൂ​ജ​പ്പു​ര, ക​ര​മ​ന, മു​ട​വ​ന്‍​മു​ക​ള്‍, നെ​ടും​കാ​ട്, കാ​ല​ടി, നീ​റ​മ​ണ്‍​ക​ര, ക​രു​മം, വെ​ള്ളാ​യ​ണി, മ​രു​തൂ​ര്‍​ക്ക​ട​വ്, മേ​ലാം​കോ​ട്, മേ​ലാ​റ​ന്നൂ​ര്‍, കൈ​മ​നം, കി​ള്ളി​പ്പാ​ലം, പാ​പ്പ​നം​കോ​ട്, നേ​മം, എ​സ്‌​റ്റേ​റ്റ്, സ​ത്യ​ന്‍​ന​ഗ​ര്‍ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന​തെ​ന്ന് വാ​ട്ട​ര്‍ അ​തോ​റി​റ്റി അ​റി​യി​ച്ചു.