ഇ­​ടു​ക്കി: നെ­​ടു­​ങ്ക​ണ്ട­​ത്ത് മ­​ര­​ണ­​വീ­​ട്ടി­​ലു​ണ്ടാ­​യ സം­​ഘ​ര്‍­​ഷ­​ത്തി​ല്‍ യു­​വാ­​വി­​ന് പൊതുപ്രവർത്തകന്‍റെ
കു­​ത്തേ​റ്റു. നെ­​ടു​ങ്ക­​ണ്ടം സ്വ­​ദേ­​ശി ഫ്രി​ജോ ഫ്രാ​ന്‍­​സി­​സി­​നാ­​ണ് കു­​ത്തേ­​റ്റ​ത്.

സ­​മീ​പ­​ത്തെ സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​യി​ല്‍ പ്ര­​വേ­​ശി­​പ്പി­​ച്ച ഇ­​യാ­​ളെ അ­​ടി​യ­​ന്ത­​ര ശ­​സ്­​ത്ര­​ക്രി­​യ­​യ്­​ക്ക് വി­​ധേ­​യ­​നാ​ക്കി. ഇ­​യാ​ള്‍ ഇ­​പ്പോ​ഴും ഗു­​രു­​ത­​രാ­​വ­​സ്ഥ­​യി​ല്‍ തു­​ട­​രു­​ക­​യാ​ണ്.

സം­​ഭ­​വ­​ത്തി​ല്‍ കേ­​ര​ള കോ​ണ്‍­​ഗ്ര­​സ് - എം ​സം​സ്ഥാ­​ന ക­​മ്മി­​റ്റി അം­​ഗം ജി​ന്‍­​സ​ന്‍ പൗ­​വ്വ­​ത്തി­​നെ പോ­​ലീ​സ് ക­​സ്റ്റ­​ഡി­​യി­​ലെ­​ടു​ത്തു. വെ­​ള്ളി­​യാ​ഴ്­​ച അ​ര്‍­​ധ­​രാ­​ത്രി 12നാ­​ണ് സം­​ഭ­​വം. മ­​ര­​ണ­​വീ­​ട്ടി­​ലെ​ത്തി­​യ ഇ­​രു­​വ​രും ത­​മ്മി​ല്‍ ഉ​ണ്ടാ­​യ വാ­​ക്കു­​ത​ര്‍­​ക്കം പി­​ന്നീ­​ട് അ­​ടി­​പി­​ടി­​യി​ല്‍ ക­​ലാ­​ശി­​ക്കു­​ക­​യാ­​യി­​രു​ന്നു.

ഇ­​തി­​നി­​ടെ കൈ­​യി​ല്‍ ക­​രു­​തി­​യി­​രു­​ന്ന ക­​ത്തി ഉ­​പ­​യോ­​ഗി­​ച്ച് ഫ്രി­​ജി­​ന്‍റെ വ­​യ­​റി​ല്‍ ജി​ന്‍­​സ​ന്‍ കു­​ത്തു­​ക­​യാ­​യി­​രു​ന്നു. ഇ­​രു­​വ­​രെ​യും പി­​ടി­​ച്ച് മാ­​റ്റാ​ന്‍ ശ്ര­​മി­​ക്കു­​ന്ന­​തി­​നി­​ടെ മ­​റ്റൊ­​രാ​ള്‍­​ക്ക് കൂ​ടി നി​സാ­​ര പ­​രി­​ക്കേ​റ്റു.

ഇ­​രു­​വ​രും ത­​മ്മി­​ലു­​ള്ള വ്യ­​ക്തി­​പ­​ര​മാ­​യ പ്ര­​ശ്‌­​ന­​ങ്ങ­​ളാ­​ണ് സം­​ഘ​ര്‍­​ഷ­​ത്തി­​ലേ­​ക്ക് ന­​യി­​ച്ച­​തെ­​ന്നാ­​ണ് വി­​വ​രം.