ഇ​സ്ര​യേ​ൽ സൈ​ന്യ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; ആ​റ് പ​ല​സ്തീ​നി​ക​ളെ കൊ​ന്നു
ഇ​സ്ര​യേ​ൽ സൈ​ന്യ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; ആ​റ് പ​ല​സ്തീ​നി​ക​ളെ കൊ​ന്നു
Thursday, December 28, 2023 5:41 AM IST
തു​ൽ​ക്ക​ർ: വെ​സ്റ്റ് ബാ​ങ്ക് ന​ഗ​ര​മാ​യ തു​ൽ​ക്ക​റി​ൽ ഇ​സ്ര​യേ​ൽ റെ​യ്ഡി​നി​ടെ ന​ട​ത്തി​യ ആ​ക്ര​മ​ണം ആ​റ് പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. പ​ല​സ്തീ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി‍​യി​ച്ച​ത്.

ത​ങ്ങ​ളു​ടെ സൈ​ന്യ​ത്തി​ന് നേ​രെ സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ൾ എ​റി​ഞ്ഞ തീ​വ്ര​വാ​ദി​ക​ളെ വ​ക​വ​രു​ത്തി​യ​താ​യി ഇ​സ്ര​യേ​ൽ സൈ​ന്യം പ​റ​ഞ്ഞു. ഇ​സ്ര​യേ​ൽ വ്യോ​മ​സേ​ന​യു​ടെ വി​മാ​ന​മാ​ണ് പ​ല​സ്തീ​നി​ക​ളെ ആ​ക്ര​മി​ച്ച​ത്.

വെ​സ്റ്റ് ബാ​ങ്കി​ലേ​ക്കു​ള്ള പ്ര​ധാ​ന ക്രോ​സിം​ഗ് പോ​യി​ന്‍റു​ക​ളി​ലൊ​ന്നി​ലെ ഫ്ലാ​ഷ് പോ​യി​ന്‍റ് ന​ഗ​ര​മാ​യ തു​ൽ​ക്ക​റി​ലെ നൂ​ർ ഷം​സ് അ​ഭ​യാ​ർ​ത്ഥി ക്യാ​മ്പി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. “ഞ​ങ്ങ​ൾ നി​ല​വി​ളി കേ​ട്ടു, ഞ​ങ്ങ​ളു​ടെ വീ​ട് സ​മീ​പ​ത്താ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്, അ​തി​നാ​ൽ ഞ​ങ്ങ​ൾ കാ​ണാ​ൻ പു​റ​ത്തി​റ​ങ്ങി,” സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ഒ​രു താ​മ​സ​ക്കാ​ര​നാ​യ ഇ​സാ​ൽ​ഡി​ൻ അ​സാ​യി​ലി പ​റ​ഞ്ഞു.


കൊ​ല്ല​പ്പെ​ട്ട യു​വാ​ക്ക​ൾ​ക്ക് 17 നും 29 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ണ്ടെ​ന്ന് പ​ല​സ്തീ​ൻ ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ വ​ഫ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<