ന്യൂ​ഡ​ൽ​ഹി: ജനപ്രിയ ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്‍റ് ആ​പ്പാ​യ ഗൂ​ഗി​ൾ പേ ​ചി​ല രാ​ജ്യ​ങ്ങ​ളി​ൽ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാൻ ഒരുങ്ങുന്നു. അ​മേ​രി​ക്ക​ ഉൾപ്പടെയുള്ള രാ​ജ്യ​ങ്ങ​ളി​ലാണ് ഗൂ​ഗി​ൾ പേ​യു​ടെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ഗൂ​ഗി​ൾ തീരുമാനിച്ചിരിക്കുന്നത്.

അ​മേ​രി​ക്ക​യി​ൽ ഗൂ​ഗി​ൾ വാ​ല​റ്റി​നാ​ണ് കൂ​ടു​ത​ൽ ഉ​പ​യോ​ക്താ​ക്ക​ളു​ള്ള​ത്. ഇ​താ​ണ് ഗൂ​ഗി​ൾ പേ ​സേ​വ​നം അവസാനിപ്പിക്കാൻ കാ​ര​ണം. ഗൂ​ഗി​ൾ വാ​ല​റ്റ് എ​ന്ന പു​തി​യ ആ​പ്പി​ലേ​ക്ക് മാ​റാ​നാ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് കമ്പനി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ജൂ​ൺ നാ​ല് വ​രെ​യെ അ​മേ​രി​ക്ക​യി​ലെ ഗൂ​ഗി​ൾ പേ ​സേ​വ​നം ല​ഭ്യ​മാ​കു​ക​യു​ള്ളൂ. അ​തേ​സ​മ​യം ഇ​ന്ത്യ​യി​ലും സിം​ഗ​പ്പൂ​രി​ലും ഗൂ​ഗി​ൾ പേ ​നി​ല​വി​ലെ രീ​തി​യി​ൽ​ത​ന്നെ സേ​വ​നം തു​ട​രുമെന്ന് ഗുഗിൾ അറിയിച്ചിട്ടുണ്ട്.