കാ​സ​ര്‍­​ഗോ­​ട്ട് പു­​ഴ­​യി​ല്‍ ചാ​ടി­​യ ആ­​ളെ ര­​ക്ഷ­​പെ​ടു­​ത്തി
കാ​സ​ര്‍­​ഗോ­​ട്ട് പു­​ഴ­​യി​ല്‍ ചാ​ടി­​യ ആ­​ളെ ര­​ക്ഷ­​പെ​ടു­​ത്തി
Monday, February 26, 2024 9:56 AM IST
കാ​സ​ര്‍­​ഗോ­​ഡ്: ക­​രു­​വ­​ന്നൂ​ര്‍ പു­​ഴ­​യി​ല്‍ ചാ­​ടി ജീ­​വ­​നൊ­​ടു­​ക്കാ​ന്‍ ശ്ര­​മി­​ച്ച ആ­​ളെ ര­​ക്ഷ­​പെ­​ടു­​ത്തി. ഇ­​രി­​ങ്ങാ­​ല​ക്കു­​ട സ്വ­​ദേ­​ശി​യാ­​യ രാ­​ജേ­​ഷ്(51) ആ­​ണ് രാ­​വി­​ലെ പു­​ഴ­​യി​ല്‍ ചാ­​ടി­​യ​ത്.

കു­​ടും­​ബ­​വ­​ഴ­​ക്കി­​നെ തു­​ട​ര്‍­​ന്നാ­​ണ് ആ­​ത്മ­​ഹ­​ത്യ­​യ്­​ക്ക് ശ്ര­​മി­​ച്ച­​തെ­​ന്നാ­​ണ് വി­​വ​രം. ഇ­​രു­​ച­​ക്ര­​വാ­​ഹ­​ന­​ത്തി​ല്‍ പാ­​ല­​ത്തി­​ന് സ­​മീ­​പം എ​ത്തി­​യ ശേ­​ഷം പു­​ഴ­​യി­​ലേ­​ക്ക് ചാ­​ടു­​ക­​യാ­​യി­​രു­​ന്നു. പി­​ന്നീ­​ട് പാ­​ല­​ത്തി­​ന്‍റെ പി​ല്ല­​റി​ല്‍ ഇ­​യാ​ള്‍­​ക്ക് പി­​ടു­​ത്തം കി­​ട്ടി­.

ഇ­​ത് ശ്ര­​ദ്ധ­​യി​ല്‍­​പ്പെ­​ട്ട നാ­​ട്ടു­​കാ​ര്‍ സ­​മീ­​പ­​വാ­​സി​യാ­​യ റ­​ഷീ­​ദി­​ന്‍റെ ബോ­​ട്ടി​ല്‍ ഇ­​യാ­​ളെ ക­​ര­​യ്‌­​ക്കെ­​ത്തി­​ക്കു­​ക­​യാ­​യി­​രു­​ന്നു. ഇ­​യാ­​ളെ പി­​ന്നീ​ട് ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി.

ക­​രു­​വ­​ന്നൂ​ര്‍ പാ­​ല​വും പു­​ഴ­​യും ആ­​ത്മ­​ഹ­​ത്യാ­​മു­​ന­​മ്പാ­​യി മാ­​റു­​ന്നെ­​ന്ന് നാ­​ട്ടു­​കാ​ര്‍ ആ­​രോ​പ­​ണം ഉ­​ന്ന­​യി­​ച്ചി­​രു​ന്നു. ഇ­​വി­​ടെ ര­​ക്ഷാ­​പ്ര­​വ​ര്‍­​ത്ത­​ന­​ത്തി­​ന് വേ­​ണ്ട സം­​വി­​ധാ­​ന­​ങ്ങ​ള്‍ ഒ­​രു­​ക്ക­​ണ­​മെ​ന്നും നാ­​ട്ടു­​കാ​ര്‍ ആ­​വ­​ശ്യ­​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<