ബേ​ക്ക​റി​യി​ൽ തീ​പി​ടി​ത്തം; ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ര​ന് പ​രി​ക്ക്
ബേ​ക്ക​റി​യി​ൽ തീ​പി​ടി​ത്തം;  ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ര​ന് പ​രി​ക്ക്
Friday, March 1, 2024 11:46 PM IST
ആ​ല​പ്പു​ഴ: ബേ​ക്ക​റി​യി​ലു​ണ്ടാ‌​യ തീ​പി​ടി​ത്തം അ​ണ​യ്ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ര​ന് പ​രി​ക്കേ​റ്റു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 3.45 ന് ​ഇ​രു​മ്പു​പാ​ല​ത്തി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ബേ​ക്കേ​ഴ്സ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് യൂ​ണി​റ്റി​ൽ തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

ആ​ല​പ്പു​ഴ​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് തീ ​അ​ണ​യ്ക്കു​ന്ന​തി​നി​ടെ ഫ​യ​ർ​മാ​ൻ അ​മ​ർ​ജി​ത്ത് (36) വീ​ണ് പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ അ​മ​ർ​ജി​ത്ത് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.
Related News
<