പെ­​രു­​മാ­​റ്റ­​ച്ച­​ട്ട ലം­​ഘ​നം; മ​ന്ത്രി റി­​യാ​സി­​നോ­​ട് ക­​ള­​ക്ട​ര്‍ വി­​ശ­​ദീ­​ക​ര­​ണം തേ­​ടി
പെ­​രു­​മാ­​റ്റ­​ച്ച­​ട്ട ലം­​ഘ​നം; മ​ന്ത്രി റി­​യാ​സി­​നോ­​ട് ക­​ള­​ക്ട​ര്‍ വി­​ശ­​ദീ­​ക​ര­​ണം തേ­​ടി
Tuesday, April 2, 2024 2:33 PM IST
കോ­​ഴി­​ക്കോ­​ട്: തെ­​ര­​ഞ്ഞെ­​ടു­​പ്പ് പെ­​രു­​മാ­​റ്റ­​ച്ച­​ട്ടം ലം­​ഘി­​ച്ചെ­​ന്ന പ­​രാ­​തി­​യി​ല്‍ മ​ന്ത്രി റി­​യാ­​സി­​നോ­​ട് ജി​ല്ലാ ക­​ള­​ക്ട​ര്‍ വി­​ശ­​ദീ­​ക​ര­​ണം തേ​ടി. കോ­​ഴി­​ക്കോ­­​ട്ട് ന­​ട­​ന്ന കാ­​യി­​ക­ സം​വാ­​ദ​വേ­​ദി­​യി­​ലെ പ്ര­​സം­​ഗം ചൂ­​ണ്ടി­​ക്കാ­​ട്ടി കോ​ണ്‍­​ഗ്ര­​സ് ന​ല്‍​കി­​യ പ­​രാ­​തി­​യി­​ലാ­​ണ് ന­​ട­​പ​ടി. പ്ര­​ഥ­​മ­​ദൃ​ഷ്ട്യാ പെ­​രു­​മാ­​റ്റ­​ച്ച­​ട്ട ലം​ഘ­​നം ക­​ണ്ടെ­​ത്തി­​യ­​തി­​നെ തു­​ട​ര്‍­​ന്നാ­​ണ് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഓ­​ഫീ­​സ​ര്‍ കൂ­​ടി­​യാ­​യ ക­​ള­​ക്ട­​ര്‍ വി­​ശ­​ദീ­​ക​ര­​ണം തേ­​ടി­​യ​ത്.

കോ­​ഴി­​ക്കോ­​ട്ട് രാ­​ജ്യാ­​ന്ത­​ര സ്റ്റേ­​ഡി­​യം യാ­​ഥാ​ര്‍­​ഥ്യ­​മാ­​ക്കാ​ന്‍ സ​ര്‍­​ക്കാ​ര്‍ നി­​ശ്ച­​യി​ച്ചു എ­​ന്നാ­​യി­​രു­​ന്നു മ­​ന്ത്രി­​യു­​ടെ പ്ര­​ഖ്യാ­​പ​നം. ഇ­​തി­​ന് തൊ­​ട്ടു­​പി­​ന്നാ​ലെ മ­​ന്ത്രി­​യു­​ടെ പ്ര­​സം­​ഗം ചി­​ത്രീ­​ക­​രി­​ച്ചു​കൊ​ണ്ടി​രു​ന്ന

തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ​ഷ​ന്‍റെ വീ​ഡി­​യോ­​ഗ്രാ​ഫ­​റെ കോ­​ഴി­​ക്കോ­​ട്ടെ എ​ല്‍­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥി​യാ­​യ എ­​ള​മ­​രം ക​രീം ത​ട­​ഞ്ഞ് വേ­​ദി­​ക്ക് പി­​ന്നി­​ലേ­​ക്ക് കൊ​ണ്ടു­​പോ­​യ​തും വി­​വാ­​ദ­​മാ­​യി­​രു­​ന്നു.

അ­​ര­​മ­​ണി­​ക്കൂ­​റി­​ന് ശേ­​ഷ­​മാ­​ണ് പി­​ന്നീ­​ട് ഇ­​ദ്ദേ​ഹ­​ത്തെ പു­​റ­​ത്തേ­​ക്ക് കൊ­​ണ്ടു­​വ­​ന്ന​ത്. മ​ന്ത്രി​യു​ടെ പ്ര​സം​ഗം അ​ട​ങ്ങു​ന്ന വീ​ഡി​യോ ബ​ല​മാ​യി മാ​യി​ച്ചു​ക​ള​യു​ക​യാ​യി​രു​ന്നെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം. എ­​ന്നാ​ല്‍ പ­​ഴ​യ പ്ര­​ഖ്യാ​പ­​നം ആ­​വ​ര്‍­​ത്തി​ക്കു­​ക മാ­​ത്ര­​മാ­​ണ് ചെ­​യ്­​ത­​തെ​ന്നും പെ­​രു­​മാ­​റ്റ​ച്ച­​ട്ടം ലം­​ഘി­​ച്ചി­​ട്ടി­​ല്ലെ­​ന്നും മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<