കൊ​ണ്ടോ​ട്ടി​യി​ൽ ബി​രു​ദ വി​ദ്യാ​ര്‍​ഥി മ​രി​ച്ച നി​ല​യി​ല്‍
കൊ​ണ്ടോ​ട്ടി​യി​ൽ ബി​രു​ദ വി​ദ്യാ​ര്‍​ഥി മ​രി​ച്ച നി​ല​യി​ല്‍
Saturday, April 6, 2024 9:38 PM IST
മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ലെ ഫ്ലാ​റ്റി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം കോ​ത​മം​ഗ​ലം സ്വ​ദേ​ശി വ​സു​ദേ​വ് (20) ആ​ണ് മ​രി​ച്ച​ത്. കൊ​ണ്ടോ​ട്ടി ഇ​എം​ഇ​എ കോ​ള​ജി​ലെ മൂ​ന്നാം വ​ര്‍​ഷ ബി​കോം കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വി​ദ്യാ​ര്‍​ഥി​യാ​ണ്.

കൊ​ണ്ടോ​ട്ടി മേ​ല​ങ്ങാ​ടി​യി​ലെ ഫ്ലാ​റ്റി​ൽ സു​ഹൃ​ത്തി​നൊ​പ്പ​മാ​യി​രു​ന്നു വ​സു​ദേ​വ് താ​മ​സി​ച്ചി​രു​ന്ന​ത്. കൊ​ണ്ടോ​ട്ടി​യി​ലെ ത​ന്നെ മ​റ്റൊ​രു കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ് സു​ഹൃ​ത്ത്.


വെ​ള്ളി​യാ​ഴ്ച സു​ഹൃ​ത്ത് ഫ്ലാ​റ്റി​ൽ എ​ത്തി​യി​രു​ന്നി​ല്ല. ഇ​ന്ന് രാ​വി​ലെ ഫ്ലാ​റ്റി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വാ​സു​ദേ​വി​നെ മു​റി​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<