സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണം; പ്ര​തി​പ്പ​ട്ടി​ക വ​ലു​താ​കു​മെ​ന്ന സൂ​ച​ന ന​ൽ​കി സി​ബി​ഐ
സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണം; പ്ര​തി​പ്പ​ട്ടി​ക വ​ലു​താ​കു​മെ​ന്ന സൂ​ച​ന ന​ൽ​കി സി​ബി​ഐ
Monday, April 8, 2024 4:22 AM IST
ക​ൽ​പ്പ​റ്റ: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ലാ വി​ദ്യാ‍​ർ​ഥി​യാ​യ സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തി​ൽ പ്ര​തി​പ്പ​ട്ടി​ക വ​ലു​താ​കു​മെ​ന്ന സൂ​ച​ന ന​ൽ​കി സി​ബി​ഐ. ക​ഴി​ഞ്ഞ ദി​വ​സം സി​ബി​ഐ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​റി​ൽ 21 പ്ര​തി​ക​ളാ​ണു​ള്ള​ത്.

നേ​ര​ത്തെ കേ​സ് അ​ന്വേ​ഷി​ച്ച ക​ൽ​പ്പ​റ്റ ഡി​വൈ​എ​സ്‍​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് 20 പേ​രെ​യാ​ണ് പ്ര​തി ചേ​ർ​ത്തി​രു​ന്ന​ത്. ഇ​വ​ർ​ക്ക് പു​റ​മെ ഒ​രാ​ൾ കൂ​ടി സി​ബി​ഐ​യു​ടെ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ണ്ട്. എ​ന്നാ​ൽ ഇ​യാ​ളു​ടെ പേ​ര് പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല.


സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തി​ൽ ചി​ല വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​രു​ക​ൾ കു​ടും​ബം പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. ഇ​വ​രി​ൽ ആ​രി​ലേ​ക്കെ​ങ്കി​ലും സി​ബി​ഐ​യു​ടെ അ​ന്വേ​ഷ​ണം നീ​ളു​ക​യാ​ണോ എ​ന്ന് വ്യ​ക്ത​മ​ല്ല. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സി​ദ്ധാ​ര്‍​ഥ​ന്‍റെ അ​ച്ഛ​ന്‍റെ മൊ​ഴി ചൊ​വ്വാ​ഴ്ച എ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<