വി­​ചി­​ത്ര­​മാ­​യ​തും ജ­​നാ­​ധി­​പ­​ത്യ­​ത്തെ ദു​ര്‍­​ബ­​ല­​പ്പെ­​ടു­​ത്തു­​ന്ന­​തു​മാ­​യ വി​ധി: എം.​സ്വ­​രാ­​ജ്
വി­​ചി­​ത്ര­​മാ­​യ​തും ജ­​നാ­​ധി­​പ­​ത്യ­​ത്തെ ദു​ര്‍­​ബ­​ല­​പ്പെ­​ടു­​ത്തു­​ന്ന­​തു​മാ­​യ വി​ധി: എം.​സ്വ­​രാ­​ജ്
Thursday, April 11, 2024 3:16 PM IST
കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ എം​എ​ല്‍​എ കെ. ​ബാ​ബു​വി​നെ അ​യോ​ഗ്യ­​നാ­​ക്ക­​ണമെ­​ന്ന ഹ​ര്‍­​ജി ഹൈ­​ക്കോ​ട­​തി ത­​ള്ളി­​യ­​തി­​ന് പി­​ന്നാ­​ലെ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി എം.​സ്വ­​രാ­​ജ്. വി­​ചി­​ത്ര​മാ­​യ വി­​ധി­​യാ­​ണി­​തെ­​ന്ന് സ്വ­​രാ­​ജ് പ്ര­​തി­​ക­​രി​ച്ചു.

തെ​റ്റാ­​യ സ­​ന്ദേ­​ശം ന​ല്‍­​കു­​ന്ന​തും തെ​റ്റാ­​യ കീ­​ഴ്‌​വ​ഴ­​ക്കം ഉ­​ണ്ടാ­​ക്കു­​ന്ന­​തു​മാ­​യ വി­​ധി­​യാ­​ണി­​ത്. താ​ന്‍ കേ­​സ് ജ­​യി​ച്ചോ തോ​റ്റോ എ­​ന്ന­​തി­​ല​ല്ല കാ­​ര്യം.

ഈ ​വി​ധി ജ­​നാ­​ധി­​പ­​ത്യ­​ത്തെ ദു​ര്‍­​ബ­​ല­​പ്പെ­​ടു­​ത്തും. നാ​ളെ വി­​ശ്വാ­​സി­​ക­​ളു­​ടെ വോ­​ട്ട് ല​ക്ഷ്യം വ­​ച്ച് ദൈ­​വ­​ങ്ങ­​ളു­​ടെ ചി​ത്രം സ്ലി­​പ്പി​ല്‍ അ­​ച്ച­​ടി­​ച്ച് കൊ­​ടു­​ത്താ​ല്‍ പോ​ലും അ­​ത് സാ­​ധൂ­​ക­​രി­​ക്ക­​പ്പെ­​ടു­​മെ​ന്ന തോ­​ന്ന­​ലു­​ണ്ടാ­​ക്കാ​ന്‍ ഈ ​വി­​ധി­​ക്ക് ക­​ഴി­​യും. വി­​ധി­​പ്പ­​ക​ര്‍­​പ്പ് ല­​ഭി­​ച്ച ശേ­​ഷം പാ​ര്‍­​ട്ടി­​യു­​മാ­​യി ആ­​ലോ­​ചി­​ച്ച് തു­​ട​ര്‍­​ന­​ട​പ­​ടി സ്വീ­​ക­​രി­​ക്കു­​മെ​ന്നും സ്വ­​രാ­​ജ് പ്ര­​തി­​ക­​രി​ച്ചു.


കെ. ​ബാ​ബു​വി​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തൃ​പ്പൂ​ണി​ത്തു​റ​യി​ലെ സി​പി​എം സ്ഥാ​നാ‍​ർ​ഥി​യാ​യി​രു​ന്ന എം. ​സ്വ​രാ​ജ് ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി അ​യ്യ​പ്പ​ന്‍റെ ചി​ത്രം ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് സ്വ​രാ​ജ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<