തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പാ‍​ർ​ട്ടി വി​ട്ട് തി​രി​കെ കോ​ൺ​ഗ്ര​സി​ൽ
തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​യം​ഗം പാ‍​ർ​ട്ടി വി​ട്ട് തി​രി​കെ കോ​ൺ​ഗ്ര​സി​ൽ
Thursday, April 11, 2024 9:14 PM IST
തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി അം​ഗം പാ​ർ​ട്ടി വി​ട്ട് കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു. കോ​ൺ​ഗ്ര​സ് വി​ട്ട് നേ​ര​ത്തെ ബി​ജെ​പി​യി​ൽ എ​ത്തി​യ ഫ്രാ​ൻ​സി​സ് ആ​ൽ​ബ​ർ​ട്ട് ആ​ണ് കോൺഗ്രസിലേക്ക് തി​രി​ച്ച് എ​ത്തി​യ​ത്.

തീ​ര മേ​ഖ​ല​യി​ൽ ബി​ജെ​പി നേ​താ​ക്ക​ൾ പ​ണം ന​ൽ​കി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് കോ​ൺ​ഗ്ര​സ് അം​ഗ​ത്വ​മെ​ടു​ത്ത ശേ​ഷം ഫ്രാ​ൻ​സി​സ് ആ​ൽ​ബ​ര്‍​ട് ആ​രോ​പി​ച്ചു.


അ​തേ​സ​മ​യം താ​നും ഇ​ക്കാ​ര്യ​ങ്ങ​ൾ കേ​ട്ടി​ട്ടു​ണ്ടെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​രും പ്ര​തി​ക​രി​ച്ചു. എ​ന്നാ​ൽ ബി​ജെ​പി നേ​താ​ക്ക​ൾ ത​ന്നെ​യാ​ണോ പ​ണം ന​ൽ​കു​ന്ന​തെ​ന്ന് ത​നി​ക്ക് അ​റി​യി​ല്ലെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു.

ത​രൂ​രും എം.​എം. ഹ​സ​നും ചേ​ർ​ന്നാ​ണ് ഫ്രാ​ൻ​സി​സ് ആ​ൽ​ബ​ര്‍​ട്ടി​ന് തി​രി​കെ പാ​ര്‍​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<