വ​യ​നാ​ട്: വൈ​ത്തി​രി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സും കാ­​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മൂ­​ന്ന് പേ​ര്‍ മ­​രി​ച്ചു. കാ​ര്‍ യാ​ത്രി​ക​രാ​യ മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി കു​ഴി​മ​ണ്ണ സ്വ​ദേ​ശി​ ആ​മി​ന, മ​ക്ക​ളാ​യ ആ​ദി​ല്‍, അ​ബ്ദു​ല്ല എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ആ​മി​ന​യു​ടെ ഭ​ര്‍​ത്താ­​വ് ഉ­​മ്മ​ര്‍ അ​ട­​ക്കം മൂ­​ന്ന് പേ​ര്‍­​ക്ക് ഗു­​രു­​ത­​ര പ­​രി­​ക്കു​ണ്ട്. ഇ​വ­​രെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. ഇ​ന്ന്­ രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് അ­​പ­​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലേ­​ക്ക് പാ­​ഞ്ഞു­​ക­​യ­​റു­​ക­​യാ­​യി­​രു​ന്നു.

ആ­​റ് പേ­​രാ­​ണ് കാ­​റി​ല്‍ ഉ­​ണ്ടാ­​യി­​രു­​ന്ന​ത്. ഉ­​ട­​നെ ഇ​വ­​രെ ആ­​ശു­​പ­​ത്രി­​യി­​ലെ­​ത്തി­​ച്ചെ­​ങ്കി​ലും മൂ­​ന്ന് പേ​ര്‍ മ­​ര­​ണ­​ത്തി­​ന് കീ­​ഴ­​ങ്ങു­​ക­​യാ­​യി­​രു­​ന്നു.

കോ​ഴി­​ക്കോ­​ട് ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു­​ന്ന കാ​റും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ സ്‌​കാ​നി​യ ബ​സു​മാ​യാ​ണ് കൂ​ട്ടി​യി​ടി​ച്ച­​ത്. കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന ആ​ൾ ഉ​റ​ങ്ങി­​പ്പോ­​യ­​താ­​ണ് അ­​പ­​ക­​ട­​കാ­​ര­​ണ­​മെ­​ന്നാ­​ണ് സൂ​ച­​ന.