ഹ​സ​ന്‍റെ സം​സ്കാ​ര​മി​ല്ലാ​ത്ത വാ​ക്കു​ക​ള്‍​ക്ക് മ​റു​പ​ടി​യി​ല്ലെ​ന്ന് അ​നി​ൽ ആ​ന്‍റ​ണി
ഹ​സ​ന്‍റെ സം​സ്കാ​ര​മി​ല്ലാ​ത്ത വാ​ക്കു​ക​ള്‍​ക്ക് മ​റു​പ​ടി​യി​ല്ലെ​ന്ന് അ​നി​ൽ ആ​ന്‍റ​ണി
Sunday, April 14, 2024 11:49 PM IST
പ​ത്ത​നം​തി​ട്ട: അ​നി​ൽ ആ​ന്‍റ​ണി പി​തൃ​നി​ന്ദ ന​ട​ത്തി​യെ​ന്ന് പ​രാ​മ​ർ​ശ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​എം. ഹ​സ​ന് മ​റു​പ​ടി​യു​മാ​യി പ​ത്ത​നം​തി​ട്ട​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി അ​നി​ല്‍ ആ​ന്‍റ​ണി.

കാ​ല​ഹ​ര​ണ​പ്പെ​ട്ട നേ​താ​വ് എ​ന്ന് താ​ൻ പ​റ​ഞ്ഞ​ത് ഹ​സ​നെ പോ​ലെ​യു​ള്ള നേ​താ​ക്ക​ളെ ഉ​ദ്ദേ​ശി​ച്ചാ​ണെ​ന്നും 80 വ​യ​സ് ക​ഴി​ഞ്ഞി​ട്ടും ഇ​പ്പോ​ഴും ഹ​സ​നാ​ണ് കെ​പി​സി​സി​യു​ടെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റെ​ന്നും അ​നി​ല്‍ പ​റ​ഞ്ഞു. ഹ​സ​ന്‍റേ​ത് സം​സ്കാ​ര​മി​ല്ലാ​ത്ത വാ​ക്കു​ക​ളാ​ണെ​ന്നും അ​തി​ന് വെ​റെ മ​റു​പ​ടി​യി​ല്ലെ​ന്നും അ​നി​ല്‍ വ്യ​ക്ത​മാ​ക്കി.

കോ​ഴ ആ​രോ​പ​ണ​ത്തി​ലും അ​നി​ല്‍ പ്ര​തി​ക​രി​ച്ചു. വ്യ​ക്തി​ഹ​ത്യ ചെ​യ്യു​ന്ന​വ​രെ വെ​റു​തെ വി​ടാ​ൻ പോ​കു​ന്നി​ല്ലെ​ന്ന് അ​നി​ൽ പ​റ​ഞ്ഞു. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി കാ​ത്തി​രു​ന്ന് കാ​ണാ​മെ​ന്നും ക​ർ​മ്മം പോ​ലെ കാ​ര്യ​ങ്ങ​ൾ വ​ന്നോ​ളു​മെ​ന്നും അ​നി​ല്‍ പ​റ​ഞ്ഞു.


അ​നി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ ജ​യി​ച്ചാ​ൽ കാ​ക്ക മ​ല​ർ​ന്നു പ​റ​ക്കു​മെ​ന്നും കെ​ട്ടി​വ​ച്ച കാ​ശ് കി​ട്ടു​മോ എ​ന്ന് ക​ണ്ട​റി​യ​ണ​മെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞി​രു​ന്നു. അ​നി​ൽ ആ​ന്‍റ​ണി പി​തൃ​നി​ന്ദ ന​ട​ത്തി​യെ​ന്നും യൂ​ദാ​സി​ന്‍റെ പു​തി​യ അ​വ​താ​ര​മാ​ണെ​ന്നും ആ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​താ​പി​താ ഗു​രു ദൈ​വം എ​ന്ന ഭാ​ര​ത​സം​സ്കാ​രം പേ​റു​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​നി​ൽ ആ​ന്‍റ​ണി​ക്ക് വോ​ട്ടു​ചെ​യ്യി​ല്ലെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞി​രു​ന്നു.
Related News
<