പ​ത്ത​നം​തി​ട്ട​യി​ൽ ഭ​ർ​ത്താ​വി​നെ ഭാ​ര്യ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു
പ​ത്ത​നം​തി​ട്ട​യി​ൽ ഭ​ർ​ത്താ​വി​നെ ഭാ​ര്യ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു
Monday, April 15, 2024 9:03 AM IST
പ​ത്ത​നം​തി​ട്ട: ഭ​ർ​ത്താ​വി​നെ ഭാ​ര്യ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്നു. പ​ത്ത​നം​തി​ട്ട അ​ട്ട​ത്തോ​ട്ടി​ലാ​ണ് സം​ഭ​വം. ര​ത്നാ​ക​ര​ൻ(58)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ ഭാ​ര്യ ശാ​ന്ത​യെ പ​മ്പ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​ർ​ക്ക​ത്തി​നി​ടെ ശാ​ന്ത വ​ടി​കൊ​ണ്ട് ര​ത്നാ​ക​ര​ന്‍റെ ത​ല​യ്ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<