കൊ​ച്ചി: ഗ­​വ​ര്‍­​ണ​ര്‍ ആ­​രി­​ഫ് മു­​ഹ​മ്മ­​ദ് ഖാ­​നെ­​തി­​രെ­​യു­​ള്ള എ​സ്എ​ഫ്ഐ​യു​ടെ പ്ര­​തി­​ഷേ­​ധ­​ത്തി­​ൽ രൂ­​ക്ഷ വി­​മ​ര്‍­​ശ­​ന­​വു­​മാ­​യി പ്ര­​ധാ­​ന­​മ​ന്ത്രി ന­​രേ­​ന്ദ്ര­​മോ​ദി. ഗ­​വ​ര്‍​ണ­​റെ വ­​ഴി­​യി​ല്‍ ത­​ട­​യു­​ന്ന ഇ­​ട­​തു­​പ­​ക്ഷ ന­​ട­​പ­​ടി ഭ­​ര­​ണ​ഘ­​ട­​നാ­​പ­​ദ­​വി­​യെ അ­​വ­​ഹേ­​ളി­​ക്കു­​ന്ന­​താ­​ണെ­​ന്ന് മോ­​ദി പ്ര­​തി­​ക­​രി​ച്ചു.

ഒ­​രു സ്വ­​കാ­​ര്യ ചാ­​ന­​ലി­​ന് കൊ­​ടു­​ത്ത അ­​ഭി­​മു­​ഖ­​ത്തി­​ലാ­​യി­​രു­​ന്നു മോ­​ദി­​യു­​ടെ പ്ര­​തി­​ക­​ര­​ണം. കേ­​ര­​ള ഗ­​വ​ര്‍­​ണ​ര്‍ വി­​മാ­​ന­​ത്താ­​വ­​ള­​ത്തി­​ലേ­​ക്ക് പോ­​കു­​മ്പോ​ള്‍ ത­​ട­​യു​ന്ന­​ത് അ­​ന്ത­​സു­​ള്ള പ്ര­​വ​ര്‍­​ത്ത­​ന­​മാ​യാ​ണോ ഇ​ട­​ത് പ­​ക്ഷം കാ­​ണു­​ന്ന­​ത്. ഇ­​ത് നി­​ന്ദ്യ​മാ­​യ ന­​ട­​പ­​ടി­​യാ​ണ്.

താ​ന്‍ ഇ­​ക്കാ​ര്യം അ­​റി​ഞ്ഞ­​ത് പ­​ത്ര­​ത്തി­​ലൂ­​ടെ­​യാ­​ണ്. ആ­​രി­​ഫ് മു­​ഹ​മ്മ­​ദ് ഖാ​ന്‍ എ​ല്ലാം സ­​ഹി­​ക്കു­​ന്ന ആ­​ളാ​ണ്. അ​തു­​കൊ­​ണ്ടാ­​ണ് ഇ­​ക്കാ​ര്യം ഇ­​തു​വ­​രെ ത­​ന്നോ­​ട് സൂ­​ചി­​പ്പി­​ക്കാ­​ത്ത​ത്. ഗ­​വ​ര്‍­​ണ­​റോ­​ടു­​ള്ള ദേ​ഷ്യം മൂ­​ലം നാ­​ളെ രാ­​ജ്­​ഭ­​വ­​നി­​ലെ വൈ­​ദ്യു­​തി വി­​ച്ഛേ­​ദി­​ച്ചാ​ല്‍ എ­​ന്താ​കും അ­​വ­​സ്ഥ­​യെ​ന്നും പ്ര­​ധാ­​ന­​മ​ന്ത്രി ചോ­​ദി​ച്ചു.

രാ­​ജ്­​ഭ​വ­​ന് കി­​ട്ടേ­​ണ്ട പ­​ണം പോ­​ലും സം​സ്ഥാ­​ന സ​ര്‍­​ക്കാ​ര്‍ പി­​ടി­​ച്ചു­​വ­​യ്­​ക്കു­​ക­​യാ​ണ്. ത­​മി­​ഴ്‌­​നാ­​ട്ടി­​ലെ ഗ­​വ​ര്‍­​ണ­​റു­​ടെ വ­​സ­​തി­​ക്ക് മു­​ന്നി​ല്‍ പെ­​ട്രോ​ള്‍ ബോം­​ബ് ആ­​ക്ര​മ­​ണം ഉ­​ണ്ടാ​യി. ഇ­​തൊ​ന്നും സം­​സ്ഥാ­​ന­​ങ്ങ​ള്‍­​ക്ക് ഭൂ­​ഷ­​ണ­​മാ­​യ കാ­​ര്യ­​ങ്ങ­​ള­​ല്ലെ​ന്നും മോ­​ദി കൂ­​ട്ടി­​ച്ചേ­​ര്‍​ത്തു.