ചേ​ർ​ത്ത​ല: ആ​ല​പ്പു​ഴ​യി​ൽ ട്രെ​യി​നി​ൽ​നി​ന്നു വീ​ണ് യു​വാ​വ് മ​രി​ച്ചു. കീ​രി​ക്കാ​ട് സൗ​ത്ത് ശ്രീ​ഭ​വ​നം അ​ന​ന്തു അ​ജ​യ​ൻ ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ചേ​ർ​ത്ത​ല ആ​ഞ്ഞി​ലി​പ്പാ​ല​ത്തി​നു സ​മീ​പ​മാ​ണ് സം​ഭ​വം. ഏ​റ​നാ​ട് ട്രെ​യി​നി​ൽ​നി​ന്നാ​ണ് അ​ന​ന്തു വീ​ണ​ത്.