ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി മ​രി​ച്ച സം​ഭ​വം: ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി മ​രി​ച്ച സം​ഭ​വം: ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Friday, May 24, 2024 7:32 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി പ​യ്യ​നാ​മ​ണ്ണി​ൽ ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട്ട​ക്കാ​വ് സ്വ​ദേ​ശി​നി ആ​ര്യ കൃ​ഷ്ണ (22) മ​രി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വ് ആ​ശി​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ആ​ത്മ​ഹ​ത്യ​പ്രേ​ര​ണ, സ്ത്രീ​ധ​ന പീ​ഡ​ന നി​രോ​ധ​ന നി​യ​മം എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ചൊ​വ്വാ​ഴ്ച​യാ​ണ് ഭ​ർ​തൃ​വീ​ട്ടി​ൽ ആ​ര്യ​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പി​ന്നാ​ലെ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ഭ​ർ​ത്താ​വ് ആ​ശി​ഷി​നും കു​ടും​ബ​ത്തി​നു​മെ​തി​രേ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<