അ​ഗ്‌​നി​വീ​ർ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് രാ​ഹു​ൽ ഗാ​ന്ധി കു​പ്ര​ച​ര​ണം ന​ട​ത്തു​ന്നു: അ​മി​ത് ഷാ
അ​ഗ്‌​നി​വീ​ർ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് രാ​ഹു​ൽ ഗാ​ന്ധി കു​പ്ര​ച​ര​ണം ന​ട​ത്തു​ന്നു: അ​മി​ത് ഷാ
Saturday, May 25, 2024 9:51 PM IST
ഷിം​ല: അ​ഗ്‌​നി​വീ​ർ സൈ​നി​ക റി​ക്രൂ​ട്ട്‌​മെ​ന്‍റ് പ​ദ്ധ​തി​യെ​ക്കു​റി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി തെ​റ്റാ​യ പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ.

​അ​ഗ്നി​വീ​ർ​മാ​രി​ൽ 25 ശ​ത​മാ​നം പേ​ർ​ക്ക് സൈ​ന്യ​ത്തി​ൽ സ്ഥി​രം നി​യ​മ​നം ല​ഭി​ക്കു​മെ​ന്നും ബാ​ക്കി 75 ശ​ത​മാ​നം പേ​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രി​ലും അ​ർ​ദ്ധ​സൈ​നി​ക വി​ഭാ​ഗ​ത്തി​ലും സം​വ​ര​ണം ന​ൽ​കു​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. അ​തു​കൊ​ണ്ട് തൊ​ഴി​ൽ ല​ഭി​ക്കാ​ത്ത അ​ഗ്നി​വീ​ർ​മാ​ർ അ​പൂ​ർ​വ​മാ​യേ ഉ ​ഉ​ണ്ടാ​കു​ക​യു​ള്ളു​വെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​ഗ്‌​നി​വീ​റി​നെ കു​റി​ച്ച് ഗാ​ന്ധി തെ​റ്റാ​യ പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്നും ക​ള്ളം പ​റ​ഞ്ഞ് പ്ര​ശ്‌​നം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും ധ​ർ​മ​ശാ​ല​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ ഷാ ​പ​റ​ഞ്ഞു. നു​ണ​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​ക്കു​ന്ന പാ​ര​മ്പ​ര്യ​മാ​ണ് രാ​ഹു​ൽ ആ​രം​ഭി​ച്ച​തെ​ന്നും അ​ഗ്നി​വീ​ർ​മാ​രാ​ണ് ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മെ​ന്നും അ​മി​ത് ഷാ ​നേ​താ​വ് പ​റ​ഞ്ഞു.

"അ​ഗ്നി​വീ​ർ​മാ​രി​ൽ 25 ശ​ത​മാ​നം പേ​ർ​ക്ക് സൈ​ന്യ​ത്തി​ൽ സ്ഥി​രം നി​യ​മ​നം ല​ഭി​ക്കും. ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ഗ്നി​വീ​റി​ന് പോ​ലീ​സി​ൽ 10-20 ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ കേ​ന്ദ്ര അ​ർ​ദ്ധ​സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ലും 10 ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​മി​ത് ഷാ ​പ​റ​ഞ്ഞു.

അ​ഗ്‌​നി​വീ​ർ​മാ​ർ​ക്ക് പ്രാ​യം, പ​രീ​ക്ഷ തു​ട​ങ്ങി നി​ര​വ​ധി ഇ​ള​വു​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഫി​സി​ക്ക​ൽ ടെ​സ്റ്റി​ൽ ഹാ​ജ​രാ​കേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടാ​തെ, സ്വ​കാ​ര്യ സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി​ക​ളും ക​മ്പ​നി​ക​ളും അ​ഗ്നി​വീ​ർ​മാ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും. അ​വ​ർ​ക്ക് സ​ർ​ക്കാ​ർ ചെ​ല​വി​ൽ പ​രി​ശീ​ല​നം ന​ൽ​കും. അ​വ​ർ​ക്ക് ന​ല്ല ശ​മ്പ​ള​വും ഗ്രാ​റ്റു​വി​റ്റി​യും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ജോ​ലി​യും ല​ഭി​ക്കു​മെ​ന്നും അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി.

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഹ​രി​യാ​ന​യി​ൽ ബു​ധ​നാ​ഴ്ച ന​ട​ന്ന ത​ന്‍റെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ, ഇ​ന്ത്യാ സം​ഘം അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ അ​ഗ്നി​വീ​ർ പ​ദ്ധ​തി ഒ​ഴി​വാ​ക്കി ച​വ​റ്റു​കൊ​ട്ട​യി​ൽ ത​ള്ളു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<