സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യെ മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യെ മ​ർ​ദി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Saturday, May 25, 2024 10:15 PM IST
കൊ​ല്ലം: സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യെ മ​ർ​ദി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ക​ട​യ്ക്ക​ൽ ത​ച്ചോ​ണ​ത്ത് ആ​ണ് സം​ഭ​വം.

ത​ച്ചോ​ണം സ്വ​ദേ​ശി പ്ര​വീ​ൺ കു​മാ​ർ(48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ച്ചോ​ണം പ​ള്ളി​ക്ക് സ​മീ​പം പ്ര​വീ​ൺ കു​മാ​റി​ന്‍റെ ഫോ​ണി​ൽ വീ​ഡി​യോ കോ​ൾ വി​ളി​ക്കു​ക​യാ​യി​രു​ന്നു യു​വ​തി​യു​ടെ ഭ​ർ​ത്താ​വ്. തൊ​ട്ട​ടു​ത്ത് പ്ര​വീ​ൺ കു​മാ​റു​മു​ണ്ടാ​യി​രു​ന്നു.

അ​തു വ​ഴി സ്കൂ​ട്ട​റി​ലെ​ത്തി​യ യു​വ​തി ഭ​ർ​ത്താ​വി​ൽ നി​ന്ന് ഫോ​ൺ പി​ടി​ച്ചു വാ​ങ്ങി. കു​ടും​ബ പ്ര​ശ്ന​ത്തി​ലു​ള്ള ഭ​ർ​ത്താ​വും ഭാ​ര്യ​യും ത​മ്മി​ൽ വാ​ക്കേ​റ്റ​മാ​യി. ത​ന്‍റെ ഫോ​ണാ​ണെ​ന്നും തി​രി​ച്ച് വേ​ണ​മെ​ന്നും പ്ര​വീ​ൺ കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യു​വ​തി ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല.
അ​തി​നി​ട​യി​ൽ ഫോ​ൺ വേ​ണേ​ൽ ത​ന്നെ​ത്താ​ൻ വാ​ങ്ങി​ക്കൊ​ള്ളു​വെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് പോ​യി.

ഇ​തോ​ടെ യു​വ​തി​യും പ്ര​വീ​ണും ത​മ്മി​ൽ ത​ർ​ക്ക​മാ​യി. യു​വ​തി​യു​ടെ മു​ഖ​ത്ത​ടി​ച്ചെ​ന്നും ഫോ​ണി​നാ​യു​ള​ള പി​ടി​വ​ലി​ക്കി​ടെ വ​സ്ത്രം കീ​റി​യെ​ന്നു​മാ​ണ് കേ​സ്. പ​രി​ക്കേ​റ്റ യു​വ​തി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നും ആ​ക്ര​മി​ച്ച് പ​രു​ക്കേ​ൽ​പ്പി​ച്ച​തി​നും കേ​സെ​ടു​ത്താ​യി​രു​ന്നു അ​റ​സ്റ്റ്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<