മൊ​ബൈ​ൽ ക​ട​യി​ൽ ക​ത്തി വീ​ശി യു​വാ​ക്ക​ളു​ടെ പ​രാ​ക്ര​മം
മൊ​ബൈ​ൽ ക​ട​യി​ൽ ക​ത്തി വീ​ശി യു​വാ​ക്ക​ളു​ടെ പ​രാ​ക്ര​മം
Tuesday, May 28, 2024 9:37 PM IST
തൃ​ശൂ​ര്‍: ശ​ക്ത​ൻ ബ​സ് സ്റ്റാ​ൻ​ഡി​ലെ മൊ​ബൈ​ൽ ക​ട​യി​ൽ ഫോ​ണി​ന്‍റെ സ്ക്രീ​ൻ ഗാ​ർ​ഡ് ഒ​ട്ടി​ക്കാ​നെ​ത്തി​യ യു​വാ​ക്ക​ൾ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. ഇ​ന്ന് രാ​ത്രി​യാ​ണ് സം​ഭ​വം.

യു​വാ​ക്ക​ള്‍ ക​ട​യി​ലെ​ത്തി മൊ​ബൈ​ലി​ന് സ്ക്രീ​ൻ ഗാ​ര്‍​ഡ് ഒ​ട്ടി​ക്ക​ണ​മെ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു. ആ​ദ്യം വ​ന്ന​വ​രു​ടെ ഗ്ലാ​സ് ഒ​ട്ടി​ക്കാ​നു​ണ്ടെ​ന്നും അ​ത് ക​ഴി​ഞ്ഞ് ചെ​യ്യാ​മെ​ന്നും ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ൻ പ​റ‍​ഞ്ഞു. ഇ​തോ​ടെ​യാ​ണ് യു​വാ​ക്ക​ള്‍ പ്ര​കോ​പി​ത​രാ​യി.

തു​ട​ര്‍​ന്ന് ക​ത്തി വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<