രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്തി​ല്‍ സി​പി​എം പി​ന്തു​ണ​യോ​ടെ കോ​ണ്‍​ഗ്ര​സി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം
രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്തി​ല്‍  സി​പി​എം പി​ന്തു​ണ​യോ​ടെ കോ​ണ്‍​ഗ്ര​സി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം
Thursday, June 13, 2024 2:02 PM IST
ആ​ല​പ്പു​ഴ: സി​പി​എം അം​ഗ​ങ്ങ​ള്‍ പി​ന്തു​ണ​ച്ച​തോ​ടെ രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ല​ഭി​ച്ചു. കോ​ണ്‍​ഗ്ര​സി​ലെ ആ​ര്‍ രാ​ജു​മോ​നാ​ണ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം സി​പി​എം വി​മ​ത​രാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും വൈ​സ് പ്ര​സി​ഡ​ന്‍റി​നു​മെ​തി​രെ കോ​ണ്‍​ഗ്ര​സ് അ​വ​ത​രി​പ്പി​ച്ച അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ സി​പി​എം ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​ത്തി​ലെ നാ​ല് അം​ഗ​ങ്ങ​ള്‍ പി​ന്തു​ണ​ച്ചി​രു​ന്നു.

സി​പി​എം ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തെ ഈ ​നാ​ല് അം​ഗ​ങ്ങ​ളാ​ണ് പ്ര​സി​ഡ​ന്റ് തി​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​നെ പി​ന്തു​ണ​ച്ച​ത്. വി​മ​ത​രെ പു​റ​ത്താ​ക്കാ​ന്‍ സ​ഹാ​യി​ച്ച​തി​നു പ്ര​ത്യു​പ​കാ​ര​മാ​യാ​ണ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൊ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യെ ഇ​വ​ര്‍ പി​ന്തു​ണ​ച്ച​തെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<