പാ​ല​ക്കാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ.

പാ​ല​ക്കാ​ട് പു​തു​ശേ​രി സ്വ​ദേ​ശി​യും മ​ല​പ്പു​റം അ​രീ​ക്കോ​ട് ക്യാ​മ്പി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റു​മാ​യ അ​ജീ​ഷ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ൾ നേ​ര​ത്തെ മ​റ്റൊ​രു പെ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യി പ​രാ​തി​യു​ണ്ടാ​യി​രു​ന്നു.