തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ക്കു​ന്നു. ഇ​ന്ന് 12 ജി​ല്ല​ക​ളി​ല്‍ മ​ഴ മു​ന്ന​റി​യി​പ്പു​ണ്ട്.

എ​റ​ണാ​കു​ളം,തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടാ​ണ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്. അ​ടു​ത്ത​ദി​വ​സം ഇ​ടു​ക്കി​യി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടാ​ണ്.

തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ഇ​ട​ത്ത​രം മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ വീ​ശി​യേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്.

മ​ല​യോ​ര​മേ​ഖ​ല​ക​ളി​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത വേ​ണം. മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍, മ​ണ്ണി​ടി​ച്ചി​ല്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത​ക​ള്‍ ക​രു​തി​യി​രി​ക്ക​ണം. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ദീ​തീ​ര​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട്, വെ​ള്ള​പ്പൊ​ക്കം എ​ന്നി​വ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

കേ​ര​ള തീ​ര​ത്ത് ക​ട​ലാ​ക്ര​മ​ണ സാ​ധ്യ​ത​യു​ണ്ട്. കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കു​ണ്ട്. തെ​ക്ക​ന്‍ ശ്രീ​ല​ങ്ക​യ്ക്ക് മു​ക​ളി​ല്‍ ച​ക്ര​വാ​ത​ച്ചു​ഴി നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. റാ​യ​ല്‍​സീ​മ മു​ത​ല്‍ കോ​മോ​റി​ന്‍ തീ​രം വ​രെ​യാ​യി ന്യൂ​ന​മ​ര്‍​ദ​പാ​ത്തി സ​ജീ​വ​മാ​ണ്. ഇ​തി​ന്‍റെ സ്വാ​ധീ​ന​ഫ​ല​മാ​യാ​ണ് മ​ഴ ക​ന​ക്കു​ന്ന​ത്.