ന്യൂ​ഡ​ല്‍​ഹി: രാ​ജ്യം എ​ഴു​പ​ത്തി​യെ​ട്ടാ​മ​ത് സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ ആ​ശം​സാ സ​ന്ദേ​ശ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. സ്വാ​ത​ന്ത്ര്യം എ​ന്ന​ത് വെ​റു​മൊ​രു വാ​ക്ക് മാ​ത്ര​മ​ല്ല. അ​ത് ഭ​ര​ണ​ഘ​ട​നാ​പ​ര​വും ജ​നാ​ധി​പ​ത്യ​പ​ര​വു​മാ​യ മൂ​ല്യ​ങ്ങ​ളി​ൽ ഇ​ഴ​ചേ​ർ​ത്ത ന​മ്മു​ടെ ഏ​റ്റ​വും വ​ലി​യ സം​ര​ക്ഷ​ണ ക​വ​ച​മാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി എ​ക്സി​ൽ പ​ങ്കു​വ​ച്ച സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

സ്വാ​ത​ന്ത്ര്യ​മെ​ന്ന​ത് ആ​വി​ഷ്കാ​ര​ത്തി​ന്‍റെ ശ​ക്തി​യാ​ണ്. സ​ത്യം സം​സാ​രി​ക്കാ​നു​ള്ള ക​ഴി​വാ​ണ്. സ്വ​പ്ന​ങ്ങ​ൾ നി​റ​വേ​റ്റാ​നു​ള്ള പ്ര​തീ​ക്ഷ​യാ​ണെ​ന്നു പ​റ​ഞ്ഞ രാ​ഹു​ൽ രാ​ജ്യ​ത്തെ എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും സ്വാ​ത​ന്ത്ര്യ​ദി​നാ​ശം​സ​ക​ൾ നേ​രു​ന്ന​താ​യും അ​റി​യി​ച്ചു.